Categories: latest news

എല്ലാ കള്ളത്തരത്തിനും കൂടെ നില്‍ക്കുന്ന ഭാര്യയാണ് ഇപ്പോഴുള്ളത്: എലിസബത്ത്

നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു യൂട്യൂബര്‍ എന്ന നിലയിലും ഡോക്ടര്‍ എന്ന നിലയിലും താരം ഏറെ ഫെയ്മസ് ആണ്. ബാലയ്‌ക്കൊപ്പം വീഡിയോകളിലും എലിസബത്ത് പ്രത്യക്ഷപ്പെടാറുണ്ട്.

ബാല അസുഖ ബാധിതനായി ആശുപത്രിയില്‍ കിടന്നപ്പോള്‍ എലിസബത്ത് താരത്തിന്‍െ കൂടെ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീടിവര്‍ വിവാഹമോചിതരായി. ഇപ്പോള്‍ ബാലയെക്കുറിച്ച് ഗുരുതര ആരോപണങ്ങളാണ് എലിസബത്ത് ഉന്നയിക്കുന്നത്. കോകിലയെക്കുറിച്ചും എലിസബത്ത് സംസാരിക്കുന്നുണ്ട്.

എല്ലാ കള്ളത്തരത്തിനും കൂടെ നില്‍ക്കുന്ന ഭാര്യയാണ് ഇപ്പോഴുള്ളത്. തോക്ക് വിഷയത്തിലും മറ്റുമൊക്കെ പല വീഡിയോ കണ്ടാലും അറിയാം, ഞാന്‍ ഒട്ടും താല്‍പര്യമില്ലാതെയാണ് ഇരുന്നത്. ഇത് പക്ഷേ നല്ല ഇഷ്ടത്തോടെയാണ് കോകില ഇരിക്കുന്നത്. മാത്രമല്ല എന്തേലും കേസ് വരികയാണെങ്കില്‍ അവള്‍ക്ക് ഇരുന്നോട്ടെ എന്ന് കരുതിയിട്ടുണ്ടാവും എന്നാണ് എലിസബത്ത് പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

മീനയ്ക്ക് ഞങ്ങളുണ്ട്; രംഭ പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍…

1 hour ago

സമ്പാദിച്ച പണം ബാഗിന് വേണ്ടി കളയില്ല: ശ്രുതി ഹാസന്‍ പറയുന്നു

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

1 hour ago

ആ വഴക്ക് പ്രണയത്തിലേക്ക് എത്തി; ഭര്‍ത്താവിനെക്കുറിച്ച് ഷംന കാസിം

സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില്‍ നിറഞ്ഞ്…

1 hour ago

ബ്രേക്കപ്പില്‍ വിഷമം വരുമ്പോള്‍ കരഞ്ഞ് തീര്‍ക്കും: പ്രിയാ വാര്യര്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍.…

1 hour ago

ഞാന്‍ മദര്‍തെരേസയൊന്നുമല്ല: രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

1 hour ago

താര പുത്രി, സ്വന്തം നിലയിലും സമ്പാദ്യം; കീര്‍ത്തി സുരേഷിന്റെ ആസ്തി അറിയാം

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് കീര്‍ത്തി സുരേഷ്.…

1 hour ago