Categories: latest news

ചെറുപ്പത്തില്‍ കോഴികുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ച് കൊല്ലുമായിരുന്നു: സുരഭി

മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനു താരത്തിനു മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ദേശീയ അവാര്‍ഡ് ലഭിച്ചതിനു ശേഷമാണ് മികച്ച പല കഥാപാത്രങ്ങളും താരത്തെ തേടിയെത്തിയത്.

തിരക്കഥ, പകല്‍ നക്ഷത്രങ്ങള്‍, കഥ തുടരുന്നു, പുതിയ മുഖം, സ്വപ്ന സഞ്ചാരി, അയാളും ഞാനും തമ്മില്‍, ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ, എന്ന് നിന്റെ മൊയ്തീന്‍, കിസ്മത്ത്, തീവണ്ടി, അതിരന്‍, വികൃതി, കുറുപ്പ്, ആറാട്ട് തുടങ്ങിയവയാണ് സുരഭിയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

ഇപ്പോള്‍ ചെറുപ്പകാലത്തെ തന്റെ ക്രൂരമായ സ്വഭാവത്തെക്കുറിച്ച് സുരഭി പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. കളര്‍ കോഴിക്കുട്ടികളുണ്ട്. അഞ്ച് രൂപയ്‌ക്കൊക്കെയാണ് വില്‍ക്കുക. എനിക്കാണെങ്കില്‍ കോഴിക്കുട്ടികളുടെ കഴുത്ത് പിരിച്ച് ഒടിക്കുന്നത് ഭയങ്കര ഇഷ്ടമായിരുന്നു. സൈക്കോ. ബാത്ത്‌റൂമിന്റെ പിന്നിലൊക്കെ പോയി കഴുത്ത് ഞെരിക്കുമ്പോള്‍ കിട്ക് എന്ന് എല്ല് പൊട്ടുന്ന ശബ്ദം കേള്‍ക്കാം. എനിക്കത് ഭയങ്കര ഇഷ്ടമായിരുന്നു” എ്ന്നാണ് സുരഭി പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago