ബോളിവുഡിലെ എക്കാലത്തെയും പ്രിയങ്കരനായ താരമാണ് ഷാരൂഖ് ഖാന്‍. വളരെ കഷ്ടപ്പെട്ട് സിനിമയില്‍ എത്തി ചുരുങ്ങിയ കാലംകൊണ്ട് തന്നെ അദ്ദേഹത്തിന് ബോളിവുഡ് കീഴടക്കാന്‍ സാധിച്ചു.
ഗൗരിയാണ് താരത്തിന്റെ ഭാര്യ. മൂന്ന് മക്കളാണ് ഷാരൂഖ് ഖാനുള്ളത്. ആര്യന്‍ ഖാന്‍, സുഹാന ഖാന്‍, അബ്രാം ഖാന്‍ എന്നിവരാണ് താരത്തിന്റെ മക്കള്‍. അച്ഛനെപ്പോലെ മക്കള്‍ക്കും ഏറെ ആരാധകരാണുള്ളത്.
നടന്‍ ഷാരൂഖ് ഖാന്‍ മുംബൈയിലെ ബംഗ്ലാവായ മന്നത്ത് ഒന്ന് മോടികൂട്ടി ചില പുതുക്കി പണികള്‍ നടത്താന്‍ ഒരുങ്ങുകയാണ്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനാല്‍ ഷാരൂഖും കുടുംബവും ബാന്ദ്രയില്‍ നിന്നും പാലി ഹില്‍സിലേക്ക് താമസം മാറിയിരുന്നു. എന്നാല്‍ മന്നത്ത് നവീകരണം പ്രതിസന്ധിയില്‍ ആയേക്കും എന്നാണ് വിവരം. നവീകരണ പദ്ധതിയില്‍ പരിസ്ഥിതിക ലംഘനങ്ങള്‍ ഉണ്ടെന്ന് ആരോപിച്ച് ഒരു ആക്ടിവിസ്റ്റ് ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍ജിടി) പണികള്‍ താല്‍ക്കാലികമായി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു ഹര്‍ജി നല്‍കിയിരിക്കുകയാണ്. ഇതോടെ നിമയക്കുരുക്കില്‍പ്പെട്ടിരിക്കുകയാണ് താരം.
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
തമിഴ് സിനിമ ലോകത്ത് തലയെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന…
മലയാളത്തിലെ അറിയപ്പെടുന്ന ഒരു നടനും സംവിധായകനുമാണ് ദിലീഷ്…
തെന്നിന്ത്യയുടെ മനംകവര്‍ന്ന നടിയാണ് സൗന്ദര്യ. എന്നാല്‍ കരിയറിന്റെ…
ഗംഭീര ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ…
ആരാധകര്‍ക്കായി കിടിലന്‍ ഗെറ്റപ്പില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ആര്യ…