ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് വിജയ് ദേവരകൊണ്ട. അര്‍ജുന്‍ റെഡ്ഡിയാണ് കരിയറില്‍ വഴിത്തിരിവായ സിനിമ. റാെമാന്റിക്, ആക്ഷന്‍ ഹീറോയായി തിളങ്ങിയ വിജയ് ദേവരകൊണ്ടയ്ക്ക് ഒന്നിന് പിറകെ ഒന്നായി അവസരങ്ങളെത്തി.
എന്നാല്‍ വിജയം എന്ന പോലെ തന്നെ വലിയ പരാജയങ്ങളും താരത്തിന് നേരിടേണ്ടി വന്നു.ബോളിവുഡ് ചിത്രം ലൈ?ഗറിന്റെ പരാജയമാണ് വിജയ് ദേവരകൊണ്ടയ്ക്ക് കരിയറില്‍ വലിയ അടിയാകുന്നത്.
ഇപ്പോള്‍ താരം ബിഗ്‌ബോസ് അവതരാകനാകുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ബിഗ് ബോസ് തെലുങ്കിന്റെ അടുത്ത സീസണില്‍ വിജയ് ദേവരകൊണ്ട അവതാരകനായി എത്തുമെന്നാണ് വിവരം. ബി?ഗ് ബോസ് തെലുങ്കിന്റെ മൂന്നാം സീസണ്‍ മുതല്‍ ഇക്കഴിഞ്ഞ എട്ടാം സീസണ്‍ വരെയും നാഗാര്‍ജുനയാണ് ആങ്കറായെത്തിയത്.
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
വിവാദങ്ങളിലൂടെ പ്രസിദ്ധി നേടിയ നടിയാണ് വനിത വിജയകുമാര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…