മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്. ചക്കപ്പഴം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ശ്രുതി രജനികാന്ത് എന്ന പൈങ്കിളി മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളായി മാറുന്നത്. പരമ്പരയില്‍ ശ്രുതിയുടെ കഥാപാത്രത്തിന്റെ പേരാണ് പൈങ്കിളി.
അശ്വതി ശ്രീകാന്ത് മുതല്‍ റാഫി, ശ്രുതി രജനീകാന്ത്, സബീറ്റ, അര്‍ജുന്‍ സോമശേഖര്‍, അമല്‍രാജ് ദേവ് തുടങ്ങിയ നിരഴവധി താരങ്ങളാണ് ചക്കപ്പഴത്തില്‍ അഭിനയിച്ചത്.
കല്യാണത്തിന്റെ കാര്യം വരുമ്പോള്‍ ആണ് വീട്ടില്‍ അടി. അല്ലാതെ മറ്റെല്ലാ കാര്യങ്ങള്‍ക്കും അവര്‍ എനിക്കു സപ്പോര്‍ട്ട് ആണ്. ബിസിനസ് തുടങ്ങാന്‍ പോകുകയാണെന്ന് പറ!ഞ്ഞപ്പോളും അഭിനയിക്കാന്‍ തുടങ്ങിയപ്പോഴുമെല്ലാം എനിക്ക് വലിയ പിന്തുണയാണ് തന്നത്. എന്നാല്‍ കല്യാണം കഴിക്കുന്നില്ല എന്നു പറഞ്ഞാല്‍ അടിയാകും. പ്രായമാകുമ്പോള്‍ ഒപ്പം ആരും ഉണ്ടാകില്ല എന്നാണ് അവര്‍ പറയുന്നത്. എനിക്ക് എന്റെ അനിയന്‍ ഉണ്ടാകുമെന്ന് ഞാന്‍ അവരോട് പറയും എന്നാണ് ശ്രുതി പറഞ്ഞത്.
സാഗര്‍ ഏലിയാസ് ജാക്കിക്കു ശേഷം മോഹന്‍ലാലും അമല്‍…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ധന്യ മേരി…
ബോളിവുഡിലെ എക്കാലത്തെയും പ്രിയങ്കരനായ താരമാണ് ഷാരൂഖ് ഖാന്.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
നടന് ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…