Fara Shibla
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഷിബില. കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തിലൂടെയാണ് ഷിബില ബിഗ് സ്‌ക്രീനില്‍ ഇടം നേടുന്നത്. ടെലിവിഷന്‍ ഷോകളിലും അഭിമുഖങ്ങളിലും അവതാരകയായിട്ട് കരിയര്‍ ആരംഭിച്ച താരത്തിന്റെ ഏറ്റവും പുതിയ സിനിമ സോമന്റെ കൃതാവാണ്.
വിനയ് ഫോര്‍ട്ട് കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം രോഹിത് നാരായണനാണ് സംവിധാനം ചെയ്തത്. ചിത്രത്തിലെ ഷിബിലയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.
ഹണി റോസിനെതിരെ നേരത്തെ തന്നെ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇപ്പോള്‍ അതിനെക്കുറിച്ചാണ് താരം പറയുന്നത്. ഹണി റോസിന്റെ വസ്ത്രധാരണത്തെക്കുറിച്ചോ ശശീരത്തെക്കുറിച്ചോ ഞാന്‍ കമന്റ് ചെയ്തിട്ടില്ല. ഞാന്‍ അങ്ങനൊരാളല്ല. എന്നെ അറിയുന്നവര്‍ക്ക് അതറിയാം. ഞാന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് 90 ശതമാനം ആളുകള്‍ക്കും മനസിലായിട്ടുണ്ട്. അവരും അത് തന്നെയാണ് വിശ്വസിക്കുന്നത്. പക്ഷെ ഇന്നത്തെ സമൂഹത്തില്‍ ഹണി റോസ് സ്ത്രീയായതിനാല്‍ ആളുകള്‍ അവര്‍ക്കെതിരെ സംസാരിക്കാന്‍ താല്‍പര്യപ്പെടുന്നില്ല എന്നാണ് ഷിബില പറയുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് വിജയ് ദേവരകൊണ്ട.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ.…
മലര്‍വാടി ആട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ രാജേഷ്.…