Manju Pillai
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. സീരിയലിലൂടെയും സിനിമയിലും ആരാധകരെ ഒത്തിരി ചിരിപ്പിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഹോം എന്ന സിനിമയിലും മികച്ച പ്രകടനമായിരുന്നു മഞ്ജു കാഴ്ചവെച്ചത്.
നാടകത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. ഛായാഗ്രാഹകനായ സുജിത്ത് വാസുദേവനായിരുന്നു മഞ്ജു പിള്ളയുടെ ഭര്‍ത്താവ്. ഇപ്പോള്‍ ഇവര്‍ വേര്‍പിരിഞ്ഞു. ഇവര്‍ക്ക് ഒരു മകളുമാണ് ഉള്ളത്.
ഇപ്പോള്‍ മഞ്ജു പിള്ളി പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. പണ്ടൊക്കെ എനിക്ക് ഇഷ്ടപ്പെടാത്ത കാര്യം കണ്ടാല്‍ ഞാന്‍ പ്രതികരിക്കുമായിരുന്നു. പക്ഷേ എന്റെ യാത്രകളും വായനകളും അനുഭവങ്ങളുമൊക്കെ എന്നെ മാറ്റി. എന്നെ ദ്രോഹിച്ച ഒരാള്‍ എന്റെ മുന്നില്‍ വന്നു നിന്നാലും ഞാന്‍ ചിരിക്കും. പക്ഷേ, അങ്ങനെ മിണ്ടാതിരിക്കുന്ന ആളല്ല. എന്റെ മോളെ എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ പ്രതികരിക്കും. അത് മ!ഞ്ജു പിള്ള ആയതു കൊണ്ടല്ല, അവളുടെ അമ്മ ആയതുകൊണ്ടാണ്. എന്റെ വേണ്ടപ്പെട്ടവരെ പറഞ്ഞാലും എനിക്ക് കൊള്ളും എന്നും താരം പറയുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ.…
മലര്‍വാടി ആട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക്…
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ രാജേഷ്.…