സാന്ത്വനം എന്ന സീരിയലിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അപ്‌സര. സ്വാന്തനം എന്ന സീരിയലില്‍ ജയന്തി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
സീരിയലില്‍ ഒരു വില്ലത്തി കഥാപാത്രത്തെയാണ് താരം അവതരിക്കുന്നത്. വിലത്തിയാണെങ്കിലും ആരാധകരുടെ മനസില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ബിഗ്‌ബോസില്‍ ശക്തമായ മത്സരം കാഴ്ചവെച്ചിരുന്നുവെങ്കിലും താരം പുറത്തായി.
ആല്‍ബിയുമായി താരം വിവാഹമോചിതയായി എന്ന വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടയില്‍ ആല്‍ബിയുടെ കുറിപ്പാണ് വൈറലായിരിക്കുന്നത്. ഏറ്റവും അടുത്ത കസിന്റെ കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുള്ളതായിരുന്നു ആല്‍ബിയുടെ പോസ്റ്റ്. ഇനി ഇതുപോലൊന്ന് എന്റെ ജീവിതത്തില്‍ ഉണ്ടാവില്ല. അപ്‌സര ബിഗ് ബോസിലായിരുന്ന സമയത്ത് ഒരു മാസത്തിലധികം സമയം സിദ്ധുവും ഞാനും ഞങ്ങളുടെ വീട്ടിലായിരുന്നു. എളേച്ചാ എന്നും വിളിച്ച് അവനെന്റെ പുറകെ നടന്നത് എന്റെ ഭാഗ്യമായിരുന്നു. ആറ് വര്‍ഷങ്ങള്‍… ഞാനവനെ സ്‌കൂളില്‍ കൊണ്ട് വിട്ടത് എത്രയോ തവണകള്‍. എന്റെ തൃശ്ശൂരിലെ വീട്ടിലടക്കം എത്രയോ ദിവസം അവന്‍ ഒറ്റക്ക് എന്റെ കൂടെ… എന്റെ മാത്രമായി നിന്നു. അവന്‍ എനിക്ക് എന്റെ മകനായിരുന്നു. പക്ഷെ ബിഗ് ബോസ് കഴിഞ്ഞ് അവന്റെ കുഞ്ഞമ്മ വന്നു. അവള്‍ അവനെ കൊണ്ട് പോകാതെ ഒറ്റക്ക് പല ഫ്രണ്ട്‌സിനോടൊപ്പം എവിടെയൊക്കെയോ പോയി…. തീര്‍ന്നു ശുഭം… എന്നാണ് ആല്‍ബി കുറിച്ചത്
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ.…
മലര്വാടി ആട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക്…
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില് ശ്രദ്ധിക്കപ്പെട്ട…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ രാജേഷ്.…