Categories: latest news

അച്ഛന്റെ വിടവ് അവന്‍ നികത്തുന്നുണ്ട്, മകള്‍ അനുവിനെക്കുറിച്ച് അമ്മ ശോഭ മോഹന്‍ പറയുന്നു

മലയാളത്തില്‍ അമ്മ വേഷങ്ങളിലൂടെ പ്രിയങ്കരിയായ താരമാണ് ശോഭ മോഹന്‍. ഇനരുടെ മക്കളായ വിനു മോഹനും അനു മോഹനും സിനിമാ രംഗത്ത് സജീവമാണ്. ഇപ്പോള്‍ അനു മോഹനെക്കുറിച്ച് അമ്മ പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്.

അച്ഛന്‍ മരിച്ചല്ലോ. അച്ഛന്‍ പോയെങ്കിലും അച്ഛന്റെ ആ ഒരു വിടവ് സത്യം പറഞ്ഞാല്‍ അവന്‍ നിക്കത്തും. അവന്‍ ആ കാര്യത്തില്‍ അത്രയും എന്നെ ശ്രദ്ധിക്കുന്നുണ്ട്. അച്ഛന്‍ ഇല്ലാത്ത ആ ഒരു വിഷമം അമ്മയ്ക്ക് വരരുത് എന്ന് എന്ന ആ ചിന്ത രണ്ട് മക്കള്‍ക്കും ഉണ്ട്. എന്നാല്‍ ഇയാള് ഒരു ശതമാനം മുന്നോട്ട് ഇയാള് ആണ്. മറ്റേയാളും അങ്ങനെ ആണ്. എന്നാല്‍ ഇവന്റെ കൂടെ ആണ് ഞാന്‍. അപ്പോള്‍ എപ്പോഴും മോന്റെ കൂടെ ആയത് കൊണ്ട് എനിക്ക് ആ ഒരു, അത് ഒരു പ്രൗഡ് തന്നെ ആണ്.

ഇപ്പോള്‍ അച്ഛന്‍ ഇല്ലാത്തത് കൊണ്ട് രണ്ട് പേരും വിനു അതെ, അനു അതെ. പക്ഷെ അവന്‍ എപ്പോഴും എന്റെ കൂടെ ഇല്ലല്ലോ. അവര്‍ വേറെ അല്ലെ താമസിക്കുന്നത്. അനു ആണ് എന്റെ കൂടെ താമസിക്കുന്നത്. ചിലപ്പോള്‍ അത് കൊണ്ട് ആയിരിക്കും. എന്നാലും കൂടെ നില്‍ക്കുമ്പോള്‍ എന്റെ മോന്‍ അത് ചെയ്തില്ലല്ലോ എന്നൊക്കെ ഉള്ള ചിന്ത ഇല്ലേ? അങ്ങനെ ഒരു ഫീലിംഗ് എനിക്ക് തോന്നിയിട്ടില്ല ഇത് വരെ എന്നാണ് അമ്മ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

മോഹന്‍ലാലും അമല്‍ നീരദും ഒന്നിക്കുന്നു; സംഗീതം സുഷിന്‍ ശ്യാം !

സാഗര്‍ ഏലിയാസ് ജാക്കിക്കു ശേഷം മോഹന്‍ലാലും അമല്‍…

3 hours ago

സിനിമകളില്‍ സജീവമല്ലാതെ സാമന്ത

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…

4 hours ago

മിണ്ടാതിരുന്നാല്‍ അത് സത്യമാണെന്ന് കരുതും; മനസ് തുറന്ന് ധന്യ വര്‍ഗീസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ധന്യ മേരി…

4 hours ago

ഷാരൂഖ് മന്നത്ത് വാങ്ങിയത് ഭാര്യയ്ക്ക് വേണ്ടി; കഥ ഇങ്ങനെ

ബോളിവുഡിലെ എക്കാലത്തെയും പ്രിയങ്കരനായ താരമാണ് ഷാരൂഖ് ഖാന്‍.…

4 hours ago

അവന്റെ കുടുംബം ഞാനാണ്; അശ്വിന്റെ കുടുംബത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

4 hours ago

എന്റെ ശരീരത്തെപ്പോലും മുന്‍ പങ്കാളി കുറ്റം പറയുമായിരുന്നു: എലിസബത്ത്

നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…

4 hours ago