Categories: latest news

ഇന്‍സ്റ്റഗ്രാമിലൂടെ തനിക്ക് വരുമാനം കിട്ടുന്നുണ്ട്: പ്രിയാ വാര്യര്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍. ഒരു അഡാര്‍ ലൗ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് പ്രിയവാര്യര്‍ സിനിമാ ലോകത്തേക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയയിലും താരത്തിനു ഏറെ ആരാധകര്‍ ഉണ്ട്. മലയാളത്തിനു പുറമേ ബോളിവുഡിലും അരങ്ങേറാന്‍ പ്രിയയ്ക്ക് സാധിച്ചു. അറിയപ്പെടുന്ന മോഡല്‍ കൂടിയാണ് പ്രിയ.

പുതുമുഖമായി അഭിനയിക്കാനെത്തിയ പ്രിയയ്ക്ക് അത്ര പ്രധാന്യമുള്ള കഥാപാത്രമൊന്നും സിനിമയില്‍ ഇല്ലായിരുന്നു.എന്നാല്‍ ആദ്യം പുറത്ത് വിട്ട പാട്ടിലെ ഒരു സീനില്‍ കണ്ണിറുക്കി കാണിക്കുന്നൊരു രംഗമുണ്ടായിരുന്നു. ഒരു വൈകുന്നേരം പാട്ട് റിലീസായി അന്ന് രാത്രി കൊണ്ട് തന്നെ പ്രിയയുടെ കണ്ണിറുക്കല്‍ വൈറലായി.

ഇപ്പോള്‍ തന്റെ വരുമാനത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെയും നമുക്ക് റെവന്യൂ കിട്ടുന്നുണ്ട്. നേരിട്ട് ഇന്‍സ്റ്റാഗ്രാം ഒന്നും തരുന്നില്ലെങ്കിലും ചില ബ്രാന്‍ഡുകളോ കോളാബ്രേഷന്‍സോ വരുമ്പോഴും അതില്‍ നിന്നും നമുക്ക് നല്ലൊരു വരുമാനം കിട്ടാറുണ്ട്. സോഷ്യല്‍ മീഡിയയുടെ അത്തരമൊരു വശമാണ് ഞാന്‍ ആസ്വദിക്കുന്നത്. സിനിമ ഇല്ലെങ്കില്‍ പോലും നമുക്ക് ബ്രാന്‍ഡുകളുടെ പരസ്യം കിട്ടുന്നത് കൊണ്ട് ഒരു ആശ്വാസമാണ് എന്നാണ് പ്രിയ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

13 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

13 hours ago