ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍ രോഗത്തെ തുടര്‍ന്ന് താരം കുറച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നു ബാല. ഒടുവില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തി.അമൃത സുരേഷാണ് താരത്തിന്റെ ആദ്യ ഭാര്യ. പിന്നീട് എലിസബത്തിനെ വിവാഹം ചെയ്തു. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് എലിസബത്തും തന്റെ കൂടെ ഇല്ലെന്ന് ബാല വ്യക്തമാക്കിയിരുന്നു.
ഇയടുത്താണ് താരം വീണ്ടും വിവാഹിതനായത്. ബന്ധുകൂടിയായ കോകിലയെയാണ് താരം വിവാഹം ചെയ്തത്. ഈയടുത്താണ് താരവും ഭാര്യയും ചേര്‍ന്ന് ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചത്.
ഇപ്പോള്‍ തിനിക്കെതിരെ വരുന്ന ആരോപണങ്ങളെക്കുറിച്ചാണ് ബാല പറയുന്നത്. പത്തൊന്‍പത് വയസുള്ള സ്ത്രീയെയും അമ്മയുടെ പ്രായത്തിലുള്ളവരെയും ഞാന്‍ ബെഡ്‌റൂമില്‍ കയറ്റുമെന്നാണ് പറയുന്നത്. പറയാനുള്ളതൊക്കെ പറയട്ടെ, പ്രശ്‌നമില്ല. ഇവിടെ നിയമമുണ്ട്. അടിസ്ഥാനപരമായി ഞാന്‍ കാണുന്നത് മെഡിക്കല്‍ അറ്റന്‍ഷന്‍ ആര്‍ക്കാണോ വേണ്ടത് അവര്‍ക്ക് കൊടുക്കണമെന്നാണ്. അല്ലാതെ മീഡിയയുടെ അറ്റന്‍ഷനല്ല പ്രധാന്യം കൊടുക്കേണ്ടത്. അതുകൊണ്ടാണ് ഞാന്‍ മിണ്ടാതിരിക്കുന്നത് എന്നും ബാല പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…