Categories: latest news

സെല്‍ഫിയുടെ പേരില്‍ നൈക്കിനെ കീര്‍ത്തി കഷ്ടപ്പെടുത്തുന്നു; പരിഭവം പറഞ്ഞ് ആരാധകര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് കീര്‍ത്തി സുരേഷ്. കുട്ടിക്കാലത്ത് തന്നെ അഭിനയ രംഗത്തേക്ക് കടന്നു വന്ന കീര്‍ത്തി സുരേഷ് ഇപ്പോള്‍ മലയാളത്തില്‍ നിന്നും മാറി തെന്നിന്ത്യന്‍ സിനമാലോകം കീഴടക്കിയിരിക്കുകയാണ്. അന്യഭാഷകളില്‍ നല്ല വേഷങ്ങളാണ് താരത്തെ തേടി എത്തുന്നത്.

ലീഡ് റോളില്‍ ആദ്യമായി കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത് മോഹന്‍ലാല്‍ ചിത്രം ഗീതഞ്ജലിയിലാണ്. റിങ് മാസ്റ്ററിലെ പ്രകടനം ശ്രദ്ധ നേടിയതോടെ താരം തമിഴിലേക്കും തെലുങ്കിലേക്കും ചുവട് മാറ്റി.

ആന്റണി തട്ടിലിനൊപ്പം കീര്‍ത്തി സുരേഷ് ദത്തെടുത്ത പെറ്റ് ഡോഗ് ആണ് നൈക്ക്. ആന്റണിയുടെ അവസാനത്തെ രണ്ട് അക്ഷരും കീര്‍ത്തി സുരേഷിന്റെ പേരിലുള്ള ആദ്യത്തെ രണ്ടക്ഷരവും ചേര്‍ത്ത് വച്ചാണ് ആ പെറ്റ് ഡോഗിന് പേരിട്ടത്. തന്റെ കുഞ്ഞാണ് അതെന്നാണ് കീര്‍ത്തി പറയുന്നത്. എന്നാല്‍ തന്റെ കുഞ്ഞിനെ കീര്‍ത്തി കഷ്ടപ്പെടുത്തുന്നുണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം. നൈക്കിന്റെ അതേ കളര്‍ പാറ്റേണിലുള്ള ബ്ലാക്ക് ആന്റ് വൈറ്റ് ഡ്രസ്സ് ധരിച്ചപ്പോള്‍ കീര്‍ത്തി സുരേഷ് തുരുതുരെ എന്ന് ഫോട്ടോകള്‍ എടുത്തു. സെല്‍ഫി ചിത്രങ്ങളും അല്ലാത്തതുമൊക്കെയായി ചില ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തു. സെല്‍ഫി എടുക്കുന്നകിന്റെ പേരില്‍ കു്ഞ്ഞിനെ കഷ്ട്‌പ്പെടുത്തുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago