ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
1995ല്‍ പൈ ബ്രദേഴ്‌സ് എന്ന മലയാളചലച്ചിത്രത്തിലാണ് ബാലതാരമായി അനന്യ ആദ്യമായി അഭിനയിച്ചത് .
ദേശീയ അമ്പയ്ത്ത് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ശിക്കാര്‍, സീനിയേഴ്‌സ് , ഡൊക്ടര്‍ ലൗ, എങ്കേയും എപ്പോതും തുടങ്ങിയ ചിത്രങ്ങളില ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍.…
സാരിയില്‍ അതീവ സുന്ദരിയായി റിമ കല്ലിങ്കല്‍. സ്ലീവ്…
അന്തരിച്ച കലാകാരന് രേണു സുധിയുടെ ഒരു വീഡിയോ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നീരജ് മാധവ്.…
മലയാളത്തില്‍ അമ്മ വേഷങ്ങളിലൂടെ പ്രിയങ്കരിയായ താരമാണ് ശോഭ…