ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിച്ച നടിയാണ് നിഷ സാരംഗ്. മിനിസ്‌ക്രീനില്‍ മാത്രമല്ല നിരവധി സിനിമകളിലൂടെ ബിഗ് സ്‌ക്രീനിലും നിഷ സാനിധ്യമറിയിച്ചിട്ടുണ്ട്. ഉപ്പും മുളകും പരമ്പരയിലെ അമ്മ കഥാപാത്രത്തിലൂടെയാണ് താരത്തിന് ജനശ്രദ്ധ ലഭിക്കുന്നത്. പിന്നീട് സിനിമകളില്‍ മികച്ച വേഷങ്ങള്‍ നിഷയെ തേടിയെത്തി.
ഉപ്പും മുകളും പരമ്പരിയില്‍ നാല് മക്കളുടെ അമ്മയായാണ് നിഷ അഭിനയിക്കുന്നത്. കൂടാതെ നല്ലൊരു ഭാര്യ കൂടിയാണ്. നിഷയുടെ യതാര്‍ത്ഥ ജീവിതം വലിയ പരാജമായിരുന്നു.
ഇപ്പോള്‍ അഭിനയത്തെക്കുറിച്ചാണ് താരം പറയുന്നത്. ആദ്യം സിനിമയില്‍ അഭിനയിക്കാന്‍ വന്നതായിരുന്നില്ല ഞാന്‍. ആരോ പറഞ്ഞപ്പോള്‍ പോയി അഭിനയിച്ചു. സെറ്റിലെത്തിയപ്പോള്‍ അഭിനയിക്കാമോ എന്ന് ചോദിച്ചു, ചെയ്യാമെന്നും പറഞ്ഞു. അന്നെനിക്കൊരു ഡയലോ?ഗും ഉണ്ടായിരുന്നു. ഇതെന്റെ പ്രൊഫഷന്‍ ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ആ സമയത്തൊക്കെ രാവിലെ എഴുന്നേറ്റ് ജോലിയ്‌ക്കൊരു വെക്കന്‍സി ഉണ്ടാവുമോ എന്ന് പത്രത്തിലെ പരസ്യം അരിച്ച് പെറുക്കി നോക്കും. കുറേ സ്ഥലത്ത് ജോലിയ്ക്ക് പോയിട്ടുണ്ട് എന്നും നിഷ പറയുന്നു.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്.…
സാരിയില്‍ അതീവ സുന്ദരിയായി റിമ കല്ലിങ്കല്. സ്ലീവ്…
അന്തരിച്ച കലാകാരന് രേണു സുധിയുടെ ഒരു വീഡിയോ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നീരജ് മാധവ്.…
മലയാളത്തില് അമ്മ വേഷങ്ങളിലൂടെ പ്രിയങ്കരിയായ താരമാണ് ശോഭ…