മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ദേവി ചന്ദന. സീരിയലിലും സിനിമയിലും ഒപ്പം സ്റ്റേജ് പരിപാടികളിലും തിളങ്ങാന്‍ ചന്ദനയ്ക്ക് സാധിച്ചിട്ടുണ്ട്. സീരിലലില്‍ പലപ്പോഴും വില്ലത്തി വേഷങ്ങളാണ് താരം ചെയ്യുന്നത്
ഗായകന്‍ കിഷോറിനെയാണ് ദേവി വിവാഹം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ തനിക്ക് നേരിടേണ്ടി വരുന്ന ബോഡിഷെയ്മിങ്ങിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്.
എന്റെ ശരീരം ഇന്നേവരെ എനിക്കൊരു ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ല. ഈ വണ്ണം വെച്ച് ഞാന്‍ നൃത്തം ചെയ്തിട്ടുണ്ട്. നമ്മുടെ ശരീരഭാരം കാണുന്ന മറ്റുള്ളവര്‍ക്കാണ് സഹിക്കാന്‍ വയ്യാത്തത്. അനവസരത്തിലുള്ള ഉപദേശങ്ങള്‍, കളിയാക്കലുകള്‍, ഒരു സമയത്ത് ഇതെല്ലാം ഞാന്‍ നേരിട്ടിരുന്നു. പക്ഷേ ഉള്ളത് പറയാമല്ലോ, ഇതൊന്നും തരിമ്പുപോലും എന്നെ ബാധിച്ചിട്ടില്ല. എന്റെ ശരീരം എന്റെ സൗകര്യത്തിന് വേണ്ടിയുള്ളതല്ലേ? എന്ന് താരം പറയുന്നു.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍.…
സാരിയില്‍ അതീവ സുന്ദരിയായി റിമ കല്ലിങ്കല്‍. സ്ലീവ്…
അന്തരിച്ച കലാകാരന്‍ രേണു സുധിയുടെ ഒരു വീഡിയോ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നീരജ് മാധവ്.…
മലയാളത്തില്‍ അമ്മ വേഷങ്ങളിലൂടെ പ്രിയങ്കരിയായ താരമാണ് ശോഭ…