സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
മലയാള സിനിമയിലെ പ്രധാന താരകുടുംബത്തില്‍ നിന്നുള്ള പിന്‍മുറക്കാരിയാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്തിന്റെ. താരജോഡികളായ പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും മൂത്ത മകളായ പ്രാര്‍ത്ഥന സമൂഹ മാധ്യമങ്ങളിലെ സജീവ സാനിധ്യമാണ്.
സുകുമാരന്‍, മല്ലിക, ഇന്ദ്രജിത്ത്, പൂര്‍ണിമ, പൃഥ്വിരാജ് തുടങ്ങി വലിയ താരനിരയുള്ള ഒരു വീട്ടില്‍ നിന്നും മലയാള സിനിമയിലെത്തിയ താരം എന്നാല്‍ തന്റെ മികവ് തെളിയിച്ചത് അഭിനയത്തിലല്ല. പിന്നണി ഗാന രംഗത്താണ്.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍.…
സാരിയില്‍ അതീവ സുന്ദരിയായി റിമ കല്ലിങ്കല്‍. സ്ലീവ്…
അന്തരിച്ച കലാകാരന്‍ രേണു സുധിയുടെ ഒരു വീഡിയോ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നീരജ് മാധവ്.…
മലയാളത്തില്‍ അമ്മ വേഷങ്ങളിലൂടെ പ്രിയങ്കരിയായ താരമാണ് ശോഭ…