ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ മോഹന്‍ പിന്നീട് നായികയായപ്പോള്‍ തമിഴകത്താണ് കൂടുതല്‍ ജനപ്രീതി നേടിയത്. ഒരു വടക്കന്‍ സെല്‍ഫി എന്ന മലയാള ചിത്രത്തിലൂടെയാണ് നായികയായി തുടക്കം
ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്തത്. സിനിമയെക്കുറിച്ച് പുതിയ അഭിമുഖത്തില്‍ മഞ്ജിമ മോഹന്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇന്റിമേറ്റ് സീനുകള്‍ ചെയ്യാന്‍ ഞാന്‍ തയ്യാറല്ല.
ഗൗതം സര്‍ സെലക്ട് ചെയ്യുമ്പോള്‍ ആദ്യം ഞാനദ്ദേഹത്തോട് പറഞ്ഞത് സര്‍, ഒരു അഭ്യര്‍ത്ഥനയുണ്ട്, ഞാന്‍ ഇന്റിമേറ്റ് സീനുകള്‍ ചെയ്യില്ലെന്നാണ്. അദ്ദേഹം എന്നെ നോക്കി. പൊതുവെ ഒരു സംവിധായകനോട് ഇങ്ങനെ പറഞ്ഞാല്‍ ഒരു അവസരം തന്നിട്ട് നിബന്ധനകള്‍ വെക്കുന്നോ എന്നായിരിക്കും പ്രതികരണം എന്നും മഞ്ജിമ പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പ്രിയാ മണി.ഇന്‍സ്റ്റഗ്രാമിലാണ് താരം…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മായി വിശ്വനാഥ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗോപിക രമേശ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…