മലയാളികള്‍ക്കടക്കം പ്രിയങ്കരനായ നടനാണ് മാധവന്‍. വര്‍ഷങ്ങളായി അദ്ദേഹം തമിഴ് സിനിമാ രംഗത്ത് എറെ സജീവമാണ്. സിനാമ ലോകത്തിന് ഒരു പിടി നല്ല സിനിമകള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
സിനിമാ രംഗത്തേക്ക് വരുന്നതിന് മുമ്പേ മാധവന്‍ പ്രണയിച്ച് വിവാഹം ചെയ്തതാണ്. അതും പഠിപ്പിച്ചിരുന്ന വിദ്യാര്‍ത്ഥിനിയെ. സരിത ബിര്‍ജെ എന്നാണ് മാധവന്റെ ഭാര്യയുടെ പേര്.
ഇപ്പോള്‍ താന്‍ മറുപടി നല്‍കുന്നത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടെന്ന് മാധവന്‍ പറയുന്നു.എന്റെ വര്‍ക്കുകള്‍ കണ്ട് സ്ത്രീ ആരാധകര്‍ മെസേജ് അയക്കും. ലൗ, കിസ് ഇമോജികള്‍ മെസേജിലുണ്ടാകും. ആരാധകരായതിനാല്‍ നന്ദി പറഞ്ഞ് കൊണ്ട് മറുപടി നല്‍കും. ആവേശഭരിതരാകുന്ന ഫാന്‍സ് ഇതിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യും. ഇത് ചെറുപ്പക്കാരികള്‍ക്ക് താന്‍ മറുപടി നല്‍കുന്നു എന്ന തെറ്റിദ്ധാരണ ആളുകളിലുണ്ടാക്കുന്നെന്നും മാധവന്‍ പറയുന്നു.
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്.…
സാരിയില്‍ അതീവ സുന്ദരിയായി റിമ കല്ലിങ്കല്. സ്ലീവ്…
അന്തരിച്ച കലാകാരന് രേണു സുധിയുടെ ഒരു വീഡിയോ…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നീരജ് മാധവ്.…
മലയാളത്തില് അമ്മ വേഷങ്ങളിലൂടെ പ്രിയങ്കരിയായ താരമാണ് ശോഭ…