Sheela
മലയാള സിനിമക്ക് ഒട്ടേറെ സംഭാവനകള്‍ ചെയ്ത നടിയാണ് ഷീല. കറുത്തമ്മയും കളിച്ചെല്ലമ്മയുമൊക്കെ ഷീല എന്ന അതുല്യ കലാകാരി മലയാളികള്‍ക്ക് സമ്മാനിച്ച അനശ്വര കഥാപാത്രങ്ങളാണ്. കാലമിത്ര കഴിഞ്ഞിട്ടും ഇന്നും സിനിമാ മേഖലയയില്‍ സജീവ സാന്നിധ്യമാണ് ഷീല.
വളരെ ചെറുപ്രായത്തില്‍ തന്നെ അഭിനയരംഗത്ത് കഴിവ് തെളിയിച്ച താരം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അഭിനേത്രിയായി മാറി. പതിമൂന്നാം വയസ്സില്‍ ഭാഗ്യജാതകം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്.
ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ഷീലയ്ക്ക് യഥാര്‍ത്ഥ ജീവിതത്തില്‍ ലാസ്യ ഭാവമാണ്. അതെന്ത് കൊണ്ടാണെന്ന ചോദ്യത്തിന് നടി മറുപടി നല്‍കുകയാണ് താരം ഇപ്പോള്‍. അത് കാണുന്നവരാണ് തീരുമാനിക്കേണ്ടത്. ഞാന്‍ സാധാരണ പോലെ ഡ്രസ് ചെയ്യുന്നു. ഒരു സാരി ധരിക്കുന്നു, പൂവ് വെക്കുന്നു. പൂവ് എനിക്ക് വലിയ ഇഷ്ടമാണ്. ശക്തമായ സ്ത്രീയായാണോ കൊച്ചുകുട്ടിയായാണോ എന്നെ കാണേണ്ടതെന്ന് അവര്‍ തീരുമാനിക്കണം. പ്രായത്തെ അം?ഗീകരിക്കാന്‍ തനിക്ക് മടിയില്ലെന്നും അന്ന് ഷീല വ്യക്തമാക്കി.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍.…
സാരിയില്‍ അതീവ സുന്ദരിയായി റിമ കല്ലിങ്കല്‍. സ്ലീവ്…
അന്തരിച്ച കലാകാരന്‍ രേണു സുധിയുടെ ഒരു വീഡിയോ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നീരജ് മാധവ്.…
മലയാളത്തില്‍ അമ്മ വേഷങ്ങളിലൂടെ പ്രിയങ്കരിയായ താരമാണ് ശോഭ…