മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്‍. അതിനാല്‍ തന്നെ ശാലീന സുന്ദരിയായും വീട്ടമ്മയായും അങ്ങനെ എല്ലാ റോളുകളിലും താരം സിനിമയില്‍ തിളങ്ങി നിന്നു.
ദിലീപിനെ വിവാഹം കഴിച്ചതോടെ താരം പൂര്‍ണമായും സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. എന്നാണ് ദിലീപിനൊപ്പം പല ചടങ്ങുകളിലും താരം പങ്കെടുക്കാറുമുണ്ട്.
ഇപ്പോള്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. വിദ്യഭ്യാസം കുറഞ്ഞതില്‍ എനിക്ക് വിഷമം ഒന്നുമില്ല. കുറച്ച് കൂടെ പഠിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ചിലപ്പോള്‍ തോന്നാറുണ്ട്. കോളേജില്‍ എംഎ വരെ പഠിച്ചാല്‍ കിട്ടാത്തത്ര അനുഭവങ്ങള്‍ സിനിമയില്‍ നിന്ന് ഇത്രയും വര്‍ഷങ്ങള്‍ കൊണ്ട് എനിക്ക് കിട്ടിയിട്ടുണ്ട് എന്നും താരം പറയുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്.…
ബോളിവുഡിലെ മനംമയക്കും താരമാണ് ശില്‍പ്പ ഷെട്ടി. 1993…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ജോഡിയാണ് സ്നേഹയും…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് ഹന്‍സിക.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…