Empuraan Team
ബോക്‌സ്ഓഫീസില്‍ വന്‍ ചരിത്രമാകാന്‍ മോഹന്‍ലാലിന്റെ എമ്പുരാന്‍. മോഹന്‍ലാല്‍ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. റിലീസിനു ഒരു മാസം കൂടി ശേഷിക്കെ ഏകദേശം 220 ല്‍ അധികം ഫാന്‍സ് ഷോകള്‍ ഫില്‍ ആയി.
കേരളത്തില്‍ മാത്രം 350 ഓളം ഫാന്‍സ് ഷോകള്‍ ഉണ്ടാകാനാണ് സാധ്യത. ആദ്യ ഷോയുടെ സമയം ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നിട്ടും ഫാന്‍സ് ഷോയുടെ ടിക്കറ്റുകള്‍ വിറ്റുപോയി തുടങ്ങി. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രാവിലെ ഏഴിന് ആദ്യ ഷോ നടത്താനാണ് ആശിര്‍വാദ് സിനിമാസിന്റെ തീരുമാനം.
മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാണ്.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…