Prithviraj and Mohanlal (Lucifer)
എമ്പുരാനില്‍ പൃഥ്വിരാജിന്റേത് നായകതുല്യമായ കഥാപാത്രം. ലൂസിഫറില്‍ സയദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിന്റെ ഭൂതകാലം, അബ്രാം ഖുറേഷിയുമായുള്ള ബന്ധം എന്നിവയാണ് എമ്പുരാനില്‍ പ്രധാനമായും പറയുന്നത്.
ക്യാരക്ടര്‍ റിവിലേഷനില്‍ പൃഥ്വിരാജ് തന്നെയാണ് ഇതേകുറിച്ച് സൂചന നല്‍കിയത്. ‘ ഈ ഫ്രാഞ്ചൈസിയിലെ എല്ലാ കഥാപാത്രങ്ങളെയും പോലെയും മുരളി ഗോപി എഴുതുന്ന എല്ലാ കഥാപാത്രങ്ങളെയും പോലെയും സയദിനുമുണ്ട് അയാളുടെയൊരു കഥ, അയാളുടെയൊരു പാസ്റ്റ്, അയാളുടേതായിരുന്ന ഒരു ലോകം. ആ കഥ എന്താണെന്നും ആ ലോകം എന്തായിരുന്നു എന്നും ആ ലോകത്തിലേക്ക് എങ്ങനെയാണ് ഖുറേഷി അബ്രാം കടന്നുവന്നതെന്നും എമ്പുരാനില്‍ കാണാം,’ പൃഥ്വിരാജ് പറയുന്നു.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മോഹന്‍ലാലിന്റെ കഥാപാത്രത്തിനൊപ്പം തുല്യപ്രാധാന്യമുള്ള കഥാപാത്രമായിരിക്കും എമ്പുരാനില്‍ പൃഥ്വിരാജിന്റേത്.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…