Categories: latest news

കാശുണ്ടാക്കാന്‍ ആരെയും പറ്റിച്ചിട്ടില്ല: ശ്രീവിദ്യ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്‌ലവേഴ്‌സിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് ശ്രീവിദ്യ ശ്രദ്ധേയയാകുന്നത്.

എന്നാല്‍ അതിനും ഏറെ മുന്‍പ് തന്നെ സിനിമയിലും മോഡലിങ്ങിലുമെല്ലാം താരം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. 2016ല്‍ പുറത്തിറങ്ങിയ ക്യാമ്പസ് ഡയറിയിലൂടെയാണ് ശ്രീവിദ്യയുടെ സിനിമ അരങ്ങേറ്റം.അടുത്തിടെയായിരുന്നു ശ്രീവിദ്യയുടെ വിവാഹം. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനാണ് നടിയെ വിവാഹം ചെയ്തത്.

ശ്രീവിദ്യ കഴിഞ്ഞ ദിവസം യൂട്യൂബിലൂടെ പുറത്ത് വിട്ട വീഡിയോ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. സംവിധായകന്‍ കൂടിയായ ഭര്‍ത്താവ് രാഹുലുമായി ഒരുമിച്ചല്ലെന്ന് പറഞ്ഞാണ് ശ്രീവിദ്യ എത്തിയത്. എന്നാല്‍ നടി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് വ്യാപക വിമര്‍ശനങ്ങളാണ് പിന്നാലെ എത്തിയത്. ഇപ്പോള്‍ അതിന് മറുപടി പറയുകയാണ് താരം.

നന്ദുവും ഞാനും ഒരുമിച്ചല്ലെന്ന് പറഞ്ഞ് വീഡിയോ ചെയ്യുന്നതിന് മുന്‍പ് അവള്‍ എന്നോടും വീട്ടിലുള്ള എല്ലാവരോടും ചോദിച്ചിരുന്നു. അല്ലാതെ ഒറ്റയ്ക്ക് തീരുമാനിച്ച് എടുത്തതല്ല. വീഡിയോയില്‍ പറയുന്നത് പോലെ കഴിഞ്ഞ ഒന്നരമാസമായി ഞങ്ങള്‍ ഒരുമിച്ച് അല്ലായിരുന്നു. ഞാന്‍ തിരുവനന്തപുരത്തും ഇവള്‍ കാസര്‍ഗോഡുമായിരുന്നു എന്നു തന്നെയാണ് ശ്രീവിദ്യ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

7 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

7 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago

പ്രസവ ശേഷം ക്രൂരമായ ബോഡി ഷെയ്മിങ്ങിന് ഇരയായി’; തുറന്ന് പറഞ്ഞ് ബിപാഷ ബസു

പ്രസവാനന്തരം താന്‍ കടുത്ത ട്രോളുകള്‍ക്ക് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്…

8 hours ago