Categories: latest news

നിള നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന അഡല്‍ട്ട് വെബ് സീരിസ് ‘ലോല കോട്ടേജ്’; അലന്‍സിയറിനൊപ്പം ബ്ലെസി സില്‍വസ്റ്റര്‍

മോഡലും ഇന്‍ഫ്‌ളുവന്‍സറുമായ നിള നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന അഡല്‍ട്ട് വെബ് സീരിസ് ‘ലോല കോട്ടേജി’ന്റെ ചിത്രീകരണം ആരംഭിച്ചു. നിള നമ്പ്യാര്‍ തന്നെയാണ് നിര്‍മാണം. നിള നമ്പ്യാര്‍ ഒഫീഷ്യല്‍ എന്ന യുട്യൂബ് ചാനലിലൂടെയായിരിക്കും റിലീസ്.

നടന്‍ അലന്‍സിയര്‍ ഈ അഡല്‍ട്ട് വെബ് സീരിസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കുട്ടിക്കാനത്താണ് ചിത്രീകരണം പുരോഗമിക്കുന്നത്. മോഡല്‍ ബ്ലെസി സില്‍വസ്റ്റര്‍ ആണ് വെബ് സീരിസിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

7 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

7 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago

പ്രസവ ശേഷം ക്രൂരമായ ബോഡി ഷെയ്മിങ്ങിന് ഇരയായി’; തുറന്ന് പറഞ്ഞ് ബിപാഷ ബസു

പ്രസവാനന്തരം താന്‍ കടുത്ത ട്രോളുകള്‍ക്ക് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്…

8 hours ago