Categories: latest news

എന്റെ രണ്ട് മക്കളും വളര്‍ന്നു; തുറന്ന് പറഞ്ഞ് ആര്യ

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയാണ് ആര്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. പിന്നീട് ആര്യ ബഡായി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

മോഡലിംഗിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. താരത്തിന്റെ ബിഗ് ബോസിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ഇപ്പോള്‍ തന്റെ ജീവിതത്തിരെ സന്തോഷത്തെക്കുറിച്ചാണ് താരം പറയുന്നത്. ഇന്ന് ഫെബ്രുവരി 18 എന്റെ മകള്‍ ജനിച്ച ദിവസമാണ്. ഇന്ന് തന്നെയാണ് എന്റെ സെക്കന്‍ഡ് ബേബി എന്ന് പറയാവുന്ന ബ്രാന്‍ഡ് കാഞ്ചീവരം ഉണ്ടായതും. എന്റെ ആദ്യത്തെ കുഞ്ഞിന്റെയും രണ്ടാമത്തെ കുഞ്ഞിന്റെയും ബര്‍ത്ത് ഡേ ഒരുമിച്ച് വരുന്ന ദിവസമാണ് ഫെബ്രുവരി 18. രണ്ടുവര്‍ഷം മുമ്പ് 600 സ്‌ക്വയര്‍ ഫീറ്റിലാണ് കാഞ്ചീവരം തുടങ്ങുന്നത്. ഇന്ന് നമ്മള്‍ നില്‍ക്കുന്നത് 1200 സ്‌ക്വയര്‍ ഫീറ്റുള്ള ഷോറൂമില്‍ ആണ്. കുറേ പുതിയ ആളുകള്‍ വരാനുണ്ട്. ഞാനിപ്പോള്‍ വലിയ സന്തോഷത്തിലാണ്. ഉടന്‍ തന്നെ അടുത്ത കടയും ഓപ്പണ്‍ ചെയ്യും. എന്റെ രണ്ട് മക്കളും എന്നും ആര്യ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago