മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്‌ലവേഴ്‌സിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് ശ്രീവിദ്യ ശ്രദ്ധേയയാകുന്നത്.
എന്നാല്‍ അതിനും ഏറെ മുന്‍പ് തന്നെ സിനിമയിലും മോഡലിങ്ങിലുമെല്ലാം താരം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. 2016ല്‍ പുറത്തിറങ്ങിയ ക്യാമ്പസ് ഡയറിയിലൂടെയാണ് ശ്രീവിദ്യയുടെ സിനിമ അരങ്ങേറ്റം.അടുത്തിടെയായിരുന്നു ശ്രീവിദ്യയുടെ വിവാഹം. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനാണ് നടിയെ വിവാഹം ചെയ്തത്.
ഇപ്പോള്‍ ഭര്‍ത്താവുമായി ഒരുമിച്ചല്ലെന്ന് പറയുകയാണ് താരം. അതിന്റെ കാരവും പറയുന്നുണ്ട്.് എന്റെ സോഷ്യല്‍മീഡിയ ഫോളോ ചെയ്യുന്നവര്‍ക്ക് അത് അറിയാം. ഒരുപാട് നാളായി ഞങ്ങള്‍ ഒരുമിച്ച് നിന്നിട്ട്. പിന്നെ നിങ്ങളില്‍ പലരും അറിഞ്ഞിട്ടുണ്ടാവും ഞങ്ങളൊരു ക്ലോത്തിങ് ബ്രാന്റ് തുടങ്ങിയിട്ടുണ്ട്. അതിന്റെ ആദ്യ ഫിസിക്കല്‍ സ്റ്റോര്‍ തുടങ്ങിയിരിക്കുന്നത് കാസര്‍ഗോഡാണ്. കറ്റെയ്ര്‍ എന്നാണ് പേര്. ഞങ്ങളുടെ കൂടെ ഒരു ടീം തന്നെയുണ്ട്. ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്കൊപ്പം ഒരു റസ്‌റ്റോറന്റും തുടങ്ങി. അതിനാല്‍ ഇപ്പോള്‍ ഒരുമിച്ച് താമസിക്കാന്‍ സാധിക്കുന്നില്ല എന്നാണ് താരം പറയുന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…