Categories: latest news

ഞാനും നന്ദുവും ഇപ്പോള്‍ ഒരുമിച്ചല്ല: ശ്രീവിദ്യ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്‌ലവേഴ്‌സിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് ശ്രീവിദ്യ ശ്രദ്ധേയയാകുന്നത്.

എന്നാല്‍ അതിനും ഏറെ മുന്‍പ് തന്നെ സിനിമയിലും മോഡലിങ്ങിലുമെല്ലാം താരം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. 2016ല്‍ പുറത്തിറങ്ങിയ ക്യാമ്പസ് ഡയറിയിലൂടെയാണ് ശ്രീവിദ്യയുടെ സിനിമ അരങ്ങേറ്റം.അടുത്തിടെയായിരുന്നു ശ്രീവിദ്യയുടെ വിവാഹം. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനാണ് നടിയെ വിവാഹം ചെയ്തത്.

ഇപ്പോള്‍ ഭര്‍ത്താവുമായി ഒരുമിച്ചല്ലെന്ന് പറയുകയാണ് താരം. അതിന്റെ കാരവും പറയുന്നുണ്ട്.് എന്റെ സോഷ്യല്‍മീഡിയ ഫോളോ ചെയ്യുന്നവര്‍ക്ക് അത് അറിയാം. ഒരുപാട് നാളായി ഞങ്ങള്‍ ഒരുമിച്ച് നിന്നിട്ട്. പിന്നെ നിങ്ങളില്‍ പലരും അറിഞ്ഞിട്ടുണ്ടാവും ഞങ്ങളൊരു ക്ലോത്തിങ് ബ്രാന്റ് തുടങ്ങിയിട്ടുണ്ട്. അതിന്റെ ആദ്യ ഫിസിക്കല്‍ സ്റ്റോര്‍ തുടങ്ങിയിരിക്കുന്നത് കാസര്‍ഗോഡാണ്. കറ്റെയ്ര്‍ എന്നാണ് പേര്. ഞങ്ങളുടെ കൂടെ ഒരു ടീം തന്നെയുണ്ട്. ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്കൊപ്പം ഒരു റസ്‌റ്റോറന്റും തുടങ്ങി. അതിനാല്‍ ഇപ്പോള്‍ ഒരുമിച്ച് താമസിക്കാന്‍ സാധിക്കുന്നില്ല എന്നാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

മറ്റൊരു പുരുഷനെ ചുംബിക്കാന്‍ തനിക്ക് പറ്റില്ല: പ്രിയാ മണി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…

7 hours ago

ഒരു ഉമ്മ തരുമോ എന്ന് ചോദിച്ചു; ദുരനുഭവം പറഞ്ഞ് മാളവിക മോഹനന്‍

ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ്…

7 hours ago

ഓസിയുണ്ടെങ്കില്‍ നന്നായേനെ; സിന്ധു കൃഷ്ണ പറയുന്നു

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…

7 hours ago

ഗ്ലാമറസ് പോസുമായി സാധിക

ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക.…

14 hours ago

സാരിയില്‍ മനോഹരിയായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago