Categories: latest news

ഞാന്‍ എന്താണ് പറയാന്‍ പോകുന്നതെന്ന് മമ്മിക്ക് പേടിയാണ്; എലിസബത്ത് തുറന്നു പറയുന്നു

നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു യൂട്യൂബര്‍ എന്ന നിലയിലും ഡോക്ടര്‍ എന്ന നിലയിലും താരം ഏറെ ഫെയ്മസ് ആണ്. ബാലയ്‌ക്കൊപ്പം വീഡിയോകളിലും എലിസബത്ത് പ്രത്യക്ഷപ്പെടാറുണ്ട്.

ബാല അസുഖ ബാധിതനായി ആശുപത്രിയില്‍ കിടന്നപ്പോള്‍ എലിസബത്ത് താരത്തിന്‍െ കൂടെ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീടിവര്‍ വിവാഹമോചിതരായി. ഇപ്പോള്‍ താരത്തിന്റെ വാക്കുകളാണ് വൈറലായിരിക്കുന്നത്.

ഇന്നത്തെ വീഡിയോ വളരെ ടെന്‍ഷന്‍ പിടിച്ചതാണ്. എന്റെ മമ്മിയാണ് വീഡിയോ എടുക്കുന്നത്. ഞാന്‍ ഈ വീഡിയോയില്‍ എന്താണ് പറയാന്‍ പോകുന്നതെന്ന് ഓര്‍ത്ത് മമ്മിയ്ക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. ഞാന്‍ എന്തെങ്കിലും പറയുമോ എന്ന പേടിയിലാണ് മമ്മി. പക്ഷേ എനിക്ക് മറ്റൊന്നും പറയാനില്ല. എന്നും പറഞ്ഞോണ്ടാണ് എലിസബത്ത് വീഡിയോ ആരംഭിക്കുന്നത്. പിന്നാലെ താനിന്ന് പറയാന്‍ പോകുന്നത് ഡിപ്രഷനില്‍ നിന്നും എങ്ങനെ ഓവര്‍കം ചെയ്യാം എന്നതിനെ കുറിച്ചാണെന്ന് താരം കൂട്ടിച്ചേര്‍ത്തു.

ജോയൽ മാത്യൂസ്

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

3 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

3 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

3 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

9 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

9 hours ago