നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു യൂട്യൂബര്‍ എന്ന നിലയിലും ഡോക്ടര്‍ എന്ന നിലയിലും താരം ഏറെ ഫെയ്മസ് ആണ്. ബാലയ്‌ക്കൊപ്പം വീഡിയോകളിലും എലിസബത്ത് പ്രത്യക്ഷപ്പെടാറുണ്ട്.
ബാല അസുഖ ബാധിതനായി ആശുപത്രിയില്‍ കിടന്നപ്പോള്‍ എലിസബത്ത് താരത്തിന്‍െ കൂടെ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീടിവര്‍ വിവാഹമോചിതരായി. ഇപ്പോള്‍ താരത്തിന്റെ വാക്കുകളാണ് വൈറലായിരിക്കുന്നത്.
ഇന്നത്തെ വീഡിയോ വളരെ ടെന്‍ഷന്‍ പിടിച്ചതാണ്. എന്റെ മമ്മിയാണ് വീഡിയോ എടുക്കുന്നത്. ഞാന്‍ ഈ വീഡിയോയില്‍ എന്താണ് പറയാന്‍ പോകുന്നതെന്ന് ഓര്‍ത്ത് മമ്മിയ്ക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. ഞാന്‍ എന്തെങ്കിലും പറയുമോ എന്ന പേടിയിലാണ് മമ്മി. പക്ഷേ എനിക്ക് മറ്റൊന്നും പറയാനില്ല. എന്നും പറഞ്ഞോണ്ടാണ് എലിസബത്ത് വീഡിയോ ആരംഭിക്കുന്നത്. പിന്നാലെ താനിന്ന് പറയാന്‍ പോകുന്നത് ഡിപ്രഷനില്‍ നിന്നും എങ്ങനെ ഓവര്‍കം ചെയ്യാം എന്നതിനെ കുറിച്ചാണെന്ന് താരം കൂട്ടിച്ചേര്‍ത്തു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന. ഇന്‍സ്റ്റഗ്രാമിലാണ്…
മകനൊപ്പം ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…