തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ് ഇന്നും പ്രേക്ഷകരുടെ പ്രിയതാരം തൃഷ. പെന്നിയന്‍ സെല്‍വനും കഴിഞ്ഞ് ലിയോ വരെയെത്തി നില്‍ക്കുന്ന തൃഷയുടെ കരിയര്‍ എന്നും ഉയര്‍ച്ചകളുടേത് തന്നെയായിരുന്നു.
ഐഡന്റിറ്റി എന്ന മലയാള ചിത്രത്തില്‍ ടൊവിനോ തോമസിനൊപ്പം അഭിനയിച്ച ചിത്രമാണ് തൃഷയുടെതായി ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയത്.
അടുത്തിടെ തന്റെ പ്രിയ വളര്‍ത്തുനായയായ സോറോയുടെ വിയോഗ വാര്‍ത്ത തൃഷ പങ്കുവച്ചിരുന്നു. ഇക്കഴിഞ്! ക്രിസ്മസ് ദിനത്തിലായിരുന്നു നടി ദുഃഖം പങ്കുവെച്ചത്. ഇപ്പോഴിതാ തന്റെ പുതിയ വളര്‍ത്തുനായയെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി. ചോക്ലേറ്റ് നിറത്തിലുള്ള നായകുട്ടിയെ കയ്യിലെടുത്ത് നില്‍ക്കുന്ന ചിത്രങ്ങളും ഉള്‍പ്പെടുത്തികൊ തൃഷ പങ്കുവെച്ചിട്ടുണ്ട്. ‘ഇസി’ എന്നാണ് നായയ്ക്ക് പേര് ഇട്ടിരിക്കുന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…