തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ് രമേശ് പിഷാരടി. കോമടിയിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത.് സിനിമയില്‍ നായക വേഷവും ചെയ്തിട്ടുണ്ട്.
ധര്‍മ്മജന്‍, പിഷാരടി കൂട്ടികെട്ട് ഏവര്‍ക്കും ഇഷ്ടമാണ്. പല ചാലനലുകളിലും സ്റ്റേജ് ഷോകളിലും എല്ലാം രണ്ടുപേരും ഒരുമിച്ച് പരിപാടികള്‍ ചെയ്യാറുണ്ട്. രമേഷ് പിഷാരടി ആദ്യമായി അഭിനയിച്ച സിനിമ നസ്രാണി ആയിരുന്നു. അതില്‍ വളരെ ചെറിയ ഒരു വേഷമായിരുന്നു അദ്ദേഹത്തിന് കിട്ടിയത്. 2008ല്‍ പോസിറ്റീവ് എന്ന സിനിമയില്‍ നല്ലൊരു വേഷം ലഭിച്ചു.
മമ്മൂട്ടിക്കൊപ്പം എന്നും പിഷാരടിയെ കാണാറുണ്ട്.് അതില്‍ പല രീതിയിലുള്ള കമന്റുകളും വരാറുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ ബിനാമിയാണെന്ന് പോലും പറയുന്ന ചിലരുണ്ട്. പക്ഷെ ഞാന്‍ മമ്മൂട്ടി കമ്പനിയുടെ ഒരു സിനിമയില്‍ പോലും ഇല്ല. എല്ലാ ഷെഡ്യൂളിലും ലൊക്കേഷനില്‍ പോയിട്ടുള്ളയാളാണ്. ഞാന്‍ അദ്ദേഹത്തെ വെച്ച് സംവിധാനം ചെയ്ത രണ്ട് സിനിമയിലും ഞാന്‍ അഭിനയിച്ചിട്ടില്ല എന്നാണ് പിഷാരടി പറയുന്നത്.
അഭിനയ മികവുകൊണ്ടും അഭിപ്രായ പ്രകടനങ്ങള്‍കൊണ്ടും മലയാളികളുടെ പ്രിയപ്പെട്ട…
സിനിമയില്‍ തനിക്ക് സൗഹൃദങ്ങളില്ലെന്ന് ഷെയ്ന് നിഗം. സിനിമാ…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…