Categories: latest news

ഭര്‍ത്താവിനെ കളഞ്ഞ് വരാന്‍ മെസേജ് വരാറുണ്ട്: നിമിഷ ബിജോ

ഒരുപാട് കാലമായി മോഡലിങ്ങില്‍ തിളങ്ങി നില്‍ക്കുന്ന മലയാളി മോഡലാണ് നിമിഷ ബിജോ .ആരെയും മയക്കുന്ന ശരീരവും ആകാര വടിവും തന്നെയാണ് താരത്തെ ഇത്രയധികം ആരാധകരെ നേടിയെടുക്കുവാന്‍ സാധിച്ചത്.

സോഷ്യല്‍മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിമിഷ. റീലുകളിലൂടേയും മറ്റുമാണ് നിമിഷ ശ്രദ്ധ നേടുന്നത്. ഇപ്പോള്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. ഭര്‍ത്താവിനെക്കുറിച്ചാണ് താരം പറയുന്നത്.

ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ ചെറിയ പ്രശ്‌നത്തിന് പോലും ഭര്‍ത്താവിനെ വിട്ട് പോകും. എന്നാല്‍ താനതിന് തയ്യാറായില്ലെന്ന് നിമിഷ ചൂണ്ടിക്കാട്ടുന്നു. നീ കളഞ്ഞിട്ട് വാ, ഞാന്‍ ജീവിതം തരാമെന്ന് പറഞ്ഞ് ഇഷ്ടം പോലെയാളുകള്‍ ഇന്‍ബോക്‌സില്‍ മെസേജ് ചെയ്യും. മനസറിഞ്ഞ് ഒരാളയേ സ്‌നേഹിക്കാന്‍ പറ്റൂയെന്നും നിമിഷ വ്യക്തമാക്കി.

അനില മൂര്‍ത്തി

Recent Posts

സമ്മര്‍ദ്ദം അനുഭവിക്കാന്‍ എനിക്ക് മടിയാണ്

മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…

4 hours ago

മോഡേണ്‍ ഫോട്ടോഷൂട്ടിന് വിവാഹമോചനവുമായി ബന്ധമില്ല; ഗൗരി

മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…

4 hours ago

മംമ്തയ്ക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്

ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…

4 hours ago

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍: അന്ന രാജന്‍ നേടുന്നത് ലക്ഷങ്ങള്‍

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…

4 hours ago

അമ്മയുടെ മകളായതില്‍ അഭിമാനമാണ്; ബിന്ദു പണിക്കരുടെ മകള്‍ പറയുന്നു

ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…

4 hours ago