Apsara
സാന്ത്വനം എന്ന സീരിയലിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അപ്‌സര. സ്വാന്തനം എന്ന സീരിയലില്‍ ജയന്തി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
സീരിയലില്‍ ഒരു വില്ലത്തി കഥാപാത്രത്തെയാണ് താരം അവതരിക്കുന്നത്. വിലത്തിയാണെങ്കിലും ആരാധകരുടെ മനസില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ബിഗ്‌ബോസില്‍ ശക്തമായ മത്സരം കാഴ്ചവെച്ചിരുന്നുവെങ്കിലും താരം പുറത്തായി.
ഇപ്പോള്‍ വിദ്യാഭ്യാസത്തിന്റെ പ്രധാന്യത്തെക്കുറിച്ചാണ് താരം പറയുന്നത്. വിദ്യാഭ്യാസമാണ് ഏറ്റവും പ്രധാനമെന്നും പാതിവഴിയില്‍ പഠനം നിര്‍ത്തേണ്ടി വന്നയാളാണ് താനെന്നും അപ്‌സര പറഞ്ഞു. എംജി കോളേജില്‍ഡിഗ്രിക്ക് ബിഎസ്!സി ബോട്ടണിയാണ് ഞാന്‍ പഠിച്ചുകൊണ്ടിരുന്നത്. എന്നാല്‍ അത് നിര്‍ത്തേണ്ട സാഹചര്യം ഉണ്ടായി. മറ്റെന്തുണ്ടായിട്ടും കാര്യമില്ല. വിദ്യാഭ്യാസമാണ് പ്രധാനം. ലോകത്തിന്റെ ഏതു കോണില്‍ പോയാലും നമ്മുടെ പ്രശസ്തിയോ പണമോ ഒന്നുമല്ല പ്രധാനം, നമ്മുടെ വിദ്യാഭ്യാസമാണ് എന്നാണ് താരം പറയുന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…