Categories: latest news

റിലേഷന്‍ഷിപ്പുകള്‍ ടോക്‌സിക്കാണെന്ന് തോന്നിയാല്‍ അതില്‍ നിന്നും പിന്മാറാന്‍ ധൈര്യം കാണിക്കണം: ലക്ഷ്മി നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ പാചക വിദഗ്ദ്ധയും ടെലിവിഷന്‍ അവതാരകയുമായി ലക്ഷ്മി നായര്‍. കൈരളി ടി.വി.യിലെ ‘മാജിക് ഓവന്‍’, ‘ഫ്‌ലേവേഴ്‌സ് ഓഫ് ഇന്ത്യ’ എന്നീ പരിപാടികള്‍ അവതരിപ്പിച്ചാണ് ലക്ഷ്മി ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയത്. ര

ണ്ട് മക്കളാണ് ലക്ഷ്മിക്ക്. പാര്‍വതിയും വിഷ്ണുവും. പാര്‍വതി ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പുറത്താണ്. മക്കളുടെയും കൊച്ചു മക്കളുടെയും എല്ലാ വിശേഷങ്ങള്‍ താരം പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ലക്ഷ്മി നായര്‍ പങ്കുവെച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്.

റിലേഷന്‍ഷിപ്പുകള്‍ ടോക്‌സിക്കാണെന്ന് തോന്നിയാല്‍ അതില്‍ നിന്നും പിന്മാറാന്‍ ധൈര്യം കാണിക്കണമെന്ന് ലക്ഷ്മി നായര്‍ പറയുന്നു. പണ്ടത്തെ കാലത്ത് കല്യാണം മസ്റ്റായിട്ടുള്ള ഒരു കാര്യമായിരുന്നു. പെണ്‍കുട്ടിക്ക് പതിനെട്ട് വയസ് കഴിയുമ്പോള്‍ മുതല്‍ കല്യാണം ആയില്ലേയെന്ന ചോദ്യം അച്ഛനമ്മമാരോട് ആളുകള്‍ ചോദിച്ച് തുടങ്ങും. 21 വയസിലൊക്കെയാണ് വിവാഹം നടക്കുന്നതെങ്കില്‍ വളരെ താമസിച്ച് വിവാഹം നടന്നുവെന്ന തരത്തിലാണ് കാണുന്നത് എന്നാണ് ലക്ഷ്മി പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

5 days ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

6 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

6 days ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

6 days ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

6 days ago