ചുവപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
കൃഷ്ണ സഹോദരിമാരില്‍ ഏറ്റവും ഇളയവളാണ് ഹന്‍സിക. സോഷ്യല്‍ മീഡിയയില്‍ താരം സജീവ സാന്നിധ്യമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഹന്‍സിക ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഹന്‍സിക സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന മിക്ക വീഡിയോയും വൈറലായി മാറാറുണ്ട്. കോളേജ് വീഡിയോ ഉള്‍പ്പടെയാണ് താരം ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നത്.
ഗ്ലാമറസ് ചിത്രങ്ങളും വീഡിയോയുമായി ജാനകി സുധീര്‍. ഇന്‍സ്റ്റഗ്രാമിലാണ്…
വിജയ് സേതുപതിയുടെ ആരാധകര്‍ക്ക് വിരുന്നൊരുക്കി 'സ്ലം ഡോഗി'ന്റെ…
ടിനി ടോമിനെതിരായ പരാതിയുമായി ബന്ധപ്പെട്ട് അന്‍സിബ ഹസനെ…
കേരളത്തില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടുന്ന സിനിമകളുടെ…
സാധാരണക്കാരെ പോലെ ജീവിക്കാനാണ് പ്രണവ് മോഹന്‍ലാലിന് ഇഷ്ടം.…
വന്‍ കളക്ഷന്‍ നേടി മോളിവുഡ് ടൈംസ് മുന്നോട്ട്.…