ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല വേദികളിലും മനോഹരമായി അണിഞ്ഞൊരുങ്ങിയാണ് താരം പ്രത്യക്ഷപ്പെടാറ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
ദീപിക ആദ്യമായി അഭിനയിച്ചത് കന്നഡ സിനിമയായ ‘ഐശ്വര്യ’യിലൂടെയാണ്. അടുത്ത വര്ഷം, പുനര്‍ജന്മവുമായി ബന്ധപ്പെട്ട സംഭവബഹുലമായ കഥ പറയുന്ന ‘ഓം ശാന്തി ഓം’ എന്ന സിനിമയില്‍ നായികയായി അഭിനയിച്ചു.
ദീപിക പങ്കുവെച്ച് ചിത്രത്തിന് താഴെ ആരാധകര്‍ പങ്കുവെച്ച കമന്റുകളാണ് വൈറലായിരിക്കുന്നത്. താരത്തിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ കണ്ടതോടെ പലരും ഇത് ചേരുന്നില്ല എ്‌നാണ് താരം പറയുന്നത്. ദീപികയ്ക്ക് ഒരുപാട് മുടി നഷ്ടപ്പെട്ടിരിക്കാം. കുഞ്ഞ് പിറന്ന ശേഷം ഇത് സാധാരണയാണ്. പക്ഷെ ഈ ഹെയര്‍സ്‌റ്റൈല്‍ അത് പ്രകടമായി കാണിക്കുകയാണ് ചെയ്യുന്നത്. ഒതുക്കി വെക്കാതെയുള്ള സ്‌റ്റൈല്‍ ആയിരുന്നെങ്കില്‍ മുടിക്ക് ഉള്ളുണ്ടെന്ന് തോന്നിയേനെ എന്നാണ് ആരാധകര്‍ പറയുന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…