Categories: latest news

വാഡ്രോബില്‍ ഉള്ളതെന്താണോ അത് എടുത്തിടും: അനശ്വര രാജന്‍

ആരാകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനശ്വര രാജന്‍. ഇപ്പോള്‍ തന്റെ പുതിയ സിനിമയായ നേരിന് നല്‍കിയ പിന്തുണ അറിയിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം.

ഡ്രസ്സിന്റെ കാര്യത്തില്‍ വളരെയേറെ ശ്രദ്ധിക്കുന്നയാളാണ് താരം. സിംപിള്‍ ലുക്കില്‍ പോലും സ്‌റ്റൈലിഷായി എത്താന്‍ അനശ്വരയ്ക്ക് അറിയാം.

ഇപ്പോള്‍ തന്റെ വസ്ത്രധാരണത്തെക്കുറിച്ചാണ് താരം പറയുന്നത്. എന്റെ വാര്‍ഡ്രോബില്‍ ഉള്ളതെന്താണോ അത് എടുത്തിടുന്നുവെന്ന് മാത്രം. അപ്പോള്‍ കാണുന്നത് എടുത്തിടുന്നു. അല്ലാതെ സ്‌റ്റൈലിങ് ആയിട്ടൊന്നും ഞാന്‍ എടുക്കാറില്ല. പ്രമോഷന്‍സിന് വരുമ്പോള്‍ ധരിക്കുന്നതില്‍ ചിലതൊക്കെ ഫ്രണ്ട്‌സിന്റെ കലക്ഷനില്‍ ഉള്ളതില്‍ നിന്നും എടുത്തിടുന്നതാണ്. അവരുടെ കയ്യില്‍ നിന്നും എടുത്തുകൊണ്ട് വരുന്നതാണ്. ചില സമയങ്ങളില്‍ മാത്രമെ കോസ്റ്റ്യൂം ഡിസൈനറുള്ളു എന്നും അനശ്വര പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago