ആരാകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനശ്വര രാജന്‍. ഇപ്പോള്‍ തന്റെ പുതിയ സിനിമയായ നേരിന് നല്‍കിയ പിന്തുണ അറിയിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം.
ഡ്രസ്സിന്റെ കാര്യത്തില്‍ വളരെയേറെ ശ്രദ്ധിക്കുന്നയാളാണ് താരം. സിംപിള്‍ ലുക്കില്‍ പോലും സ്‌റ്റൈലിഷായി എത്താന്‍ അനശ്വരയ്ക്ക് അറിയാം.
ഇപ്പോള്‍ തന്റെ വസ്ത്രധാരണത്തെക്കുറിച്ചാണ് താരം പറയുന്നത്. എന്റെ വാര്‍ഡ്രോബില്‍ ഉള്ളതെന്താണോ അത് എടുത്തിടുന്നുവെന്ന് മാത്രം. അപ്പോള്‍ കാണുന്നത് എടുത്തിടുന്നു. അല്ലാതെ സ്‌റ്റൈലിങ് ആയിട്ടൊന്നും ഞാന്‍ എടുക്കാറില്ല. പ്രമോഷന്‍സിന് വരുമ്പോള്‍ ധരിക്കുന്നതില്‍ ചിലതൊക്കെ ഫ്രണ്ട്‌സിന്റെ കലക്ഷനില്‍ ഉള്ളതില്‍ നിന്നും എടുത്തിടുന്നതാണ്. അവരുടെ കയ്യില്‍ നിന്നും എടുത്തുകൊണ്ട് വരുന്നതാണ്. ചില സമയങ്ങളില്‍ മാത്രമെ കോസ്റ്റ്യൂം ഡിസൈനറുള്ളു എന്നും അനശ്വര പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…