തെന്നിന്ത്യന്‍ സിനിമയിലെ പ്രിയ താരമാണ് നമിത. തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും നമിതയ്ക്ക് നിരവധി ആരാധകരുണ്ട്. വൈശാഖ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം പുലിമുരുകനില്‍ ജൂലി എന്ന ഗ്ലാമറസ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നമിതയാണ്.
നിര്‍മാതാവ് വീരേന്ദ്ര ചൗധരിയാണ് നമിതയുടെ ജീവിത പങ്കാളി. 2017 ലായിരുന്നു ഇരുവരുടേയും വിവാഹം. ഇപ്പോള്‍ തന്റെ വിവാഹ സാരിയുടെ ബ്ലൗസ് കളഞ്ഞു പോതയതിനെക്കുറിച്ചാണ് നമിത പറയുന്നത്.
വിവാഹത്തിന് വേണ്ടി ഇദ്ദേഹം ഒത്തിരി കാശ് മുടക്കി സാരി വാങ്ങിയിരുന്നു. ഗോള്‍ഡ് ത്രെഡ് ഉള്ള സാരിയായിരുന്നു. അതിന്റെ ബ്ലൗസ് ഡിസൈന്‍ ചെയ്യാന്‍ കൊടുത്തിട്ട് അതിതുവരെ വന്നിട്ടില്ല. പ്രധാന മുഹൂര്‍ത്തതിന് വേണ്ടി വാങ്ങിയ സാരി ഉപയോഗിച്ചിട്ട് പോലുമില്ല. എന്റെ വീട്ടിലെ വാച്ച്മാന്റെ കൈയ്യില്‍ ബ്ലൗസ് കൊടുത്തെന്നാണ് ഡിസൈനര്‍ പറയുന്നത്. സത്യത്തില്‍ എന്റെ വീട്ടില്‍ വാച്ച്മാനില്ല. പിന്നെ ആരുടെ കൈയ്യിലാണ് കൊടുത്തതെന്നും അറിയില്ല. ആ സാരി ഇപ്പോഴും ഉപയോഗിക്കാതെ ഇരിക്കുകയാണ് എന്നാണ് നമിത പറയുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര ജാസ്മിന്‍.…