ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മിയ ജോര്‍ജ്. മുംബൈയില്‍ ജനിച്ചുവളര്‍ന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത്. പിന്നിട് അല്‍ഫോണ്‍സാമ്മ എന്ന ടെലിവിഷന്‍ പരമ്പരയില്‍ മാതാവിന്റെ വേഷം ചേയ്തു. അതിനുശേഷം ഒരുപടി നല്ല സിനിമകളുടെ ഭാഗമാകാന്‍ മിയ ജോര്‍ജിന് സാധിച്ചിട്ടുണ്ട്. അശ്വിന്‍ ഫിലിപ്പ് എന്നാണ് മിയയുടെ ഭര്‍ത്താവിന്റെ പേര്. ബിസിനസുകാരനാണ് ഇദ്ദേഹം. ഇവര്‍ക്ക് ഒരു മകനുമുണ്ട്. ഇപ്പോള്‍ ഭര്‍ത്താവിനെക്കുറിച്ചാണ് താരം പറയുന്നത്.
അറേഞ്ച്ഡ് മാര്യേജിലൂടെയായി ജീവിതം തുടങ്ങിയതാണ് ഞാന്‍. വീട്ടുകാര് പറഞ്ഞ് ആലോചിച്ചുറപ്പിച്ച വിവാഹമാണ്. അശ്വിന്‍ എന്നാണ് ശരിക്കുള്ള പേരെങ്കിലും അപ്പു എന്നാണ് ഞാന്‍ വിളിക്കുന്നത്. അശ്വിന്‍ എന്ന് വിളിക്കുന്നത് പുള്ളിക്കിഷ്ടമില്ല. ഫിലിപ്പ് എന്ന് കുറേപേരൊക്കെ വിളിക്കാറുണ്ട്.
എന്നെ വാവേ എന്നാണ് അപ്പു വിളിക്കുന്നത്. നേരത്തെ മമ്മി വാവേ, കുഞ്ഞുമോളേ എന്നൊക്കെ വിളിക്കുമായിരുന്നു. കൊച്ചുമക്കള്‍ വന്നതോടെ ആ വിളിയൊക്കെ പോയി. ഭര്‍ത്താവ് ഇപ്പോഴും വാവ എന്നാണ് വിളിക്കാറുള്ളത്. കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്നാണ് പുള്ളി എനിക്ക് ആദ്യമായിട്ടൊരു ഗിഫ്റ്റ് തരുന്നത്. ഒരു ജ്വല്ലറി ബോക്‌സായിരുന്നു. ഇതെന്താണെന്ന് ചോദിച്ചപ്പോള്‍ തുറന്ന് നോക്കാനായിരുന്നു പറഞ്ഞത്. ഒരു ചോക്കറും, അതിന്റെ കമ്മലുമായിരുന്നു ആ ബോക്‌സില്‍. അഥ് ഇപ്പോഴും സൂക്ഷിക്കുന്നുണ്ട് എന്നാണ് താരം പറയുന്നത്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…