കുടുംബവിളക്ക് എന്ന സീരിയലിലൂടെ ഇന്ന് മലയാളികള്‍ക്ക് ഏറെ സുപരിചിത മുഖമാണ് നടി മീര വാസുദേവിന്റേത്. നേരത്തെ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചും മീര ശ്രദ്ധിക്കപ്പെട്ടിരുന്നു. ബ്ലെസി സംവിധാനം ചെയ്ത തന്മാത്രയിലാണ് മീര മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചത്. തന്മാത്രയിലെ മീരയുടെ പ്രകടനം ഏറെ മികച്ചതായിരുന്നു.
സീരിയല്‍ ക്യാമറാമാനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. താരത്തിന്റെ മൂന്നാം വിവാഹമായിരുന്നു ഇത്. അതിന്റെ പേരില്‍ താരത്തിന് വലിയ രീതിയിലുള്ള പഴി കേള്‍ക്കേണ്ടി വരുന്നു.
ഇപ്പോഴിതാ ഭര്‍ത്താവിനൊപ്പം പ്രണയനിമിഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മീര. ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഭാര്യയെ ചേര്‍ത്ത് നിര്‍ത്തി മീരയുടെ ഭര്‍ത്താവും സീരിയലിന്റെ ക്യാമറമാനുമായ വിപിന്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ശ്രദ്ധേയമായിരിക്കുന്നത്.
അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…
അന്തരിച്ച നടന് കൊല്ലം സുധിയുടെ മകന് കിച്ചു…