ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. നിരവധിപ്പേരാണ് താരത്തെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നത്
ചായില്യം, ഇവന്‍ മേഘരൂപന്‍, വെടിവഴിപാട്, അകം, റോക്സ്റ്റാര്‍, എന്നീ ചിത്രങ്ങളില്‍ അനുമോള്‍ നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അമീബയില്‍ ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് അനുമോള്‍ ചെയ്തത്.
ഗ്ലാമറസ് ചിത്രങ്ങളും വീഡിയോയുമായി ജാനകി സുധീര്‍. ഇന്‍സ്റ്റഗ്രാമിലാണ്…
വിജയ് സേതുപതിയുടെ ആരാധകര്‍ക്ക് വിരുന്നൊരുക്കി 'സ്ലം ഡോഗി'ന്റെ…
ടിനി ടോമിനെതിരായ പരാതിയുമായി ബന്ധപ്പെട്ട് അന്‍സിബ ഹസനെ…
കേരളത്തില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടുന്ന സിനിമകളുടെ…
സാധാരണക്കാരെ പോലെ ജീവിക്കാനാണ് പ്രണവ് മോഹന്‍ലാലിന് ഇഷ്ടം.…
വന്‍ കളക്ഷന്‍ നേടി മോളിവുഡ് ടൈംസ് മുന്നോട്ട്.…