മലയാളികളുടെ നായിക സങ്കല്‍പ്പങ്ങളെ തകര്‍ത്തെറിഞ്ഞ താരമാണ് സായി പല്ലവി. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെയാണ് സായി പല്ലവി മലയാളത്തിലേക്ക് അരങ്ങേറിയത്. ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി കൂടിയാണ് സായി പല്ലവി. അതിനിന്നുമാണ് താരം അഭിനയലോകത്തേക്ക് എത്തിയത്. നിരവധി അന്യഭാഷ ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു.
ഒടുവില്‍ പുറത്തിറങ്ങിയ അമരനിലെ നടിയുടെ പ്രകടനത്തെ നിരവധി പേര്‍ അഭിനന്ദിച്ചു. തണ്ടെല്‍ ആണ് സായ് പല്ലവിയുടെ പുതിയ സിനിമ. ഇപ്പോള്‍ കോടികളാണ് താരത്തിന്റെ പ്രതിഫലം. സായി പല്ലവിയുടെ ആദ്യ പ്രതിഫലമാണ് പുറത്തുവരുന്നത്.
വെറും 5,000 രൂപയ്ക്കാണ് സായ് പല്ലവി അവരുടെ സിനിമാ ജീവിതം ആരംഭിച്ചത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചപ്പോഴായിരുന്നു നടിയ്ക്ക് ഈ തുക ലഭിച്ചത്. എന്നാല്‍ അത് മാറി ഇപ്പോള്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ ആറ് കോടി രൂപയാണ് പ്രതിഫലമായി നടി വാങ്ങിക്കുന്നത്.
തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…
ഗായകന്‍, നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ്…
ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി.…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ് താരം…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ് താരം…