Categories: latest news

വിവാഹമോചന ശേഷം ആദ്യ യാത്രയുമായി വീണ

നടിയായും നര്‍ത്തകി എന്ന നിലയിലും കഴിവെ തെളിയിച്ച താരമാണ് വീണ നായര്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവാണ് വീണ. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

വെള്ളിമൂങ്ങ എന്ന സിനിമയില്‍ നല്ലൊരു വേഷം ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. സിരീയലിലും നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിലും നല്ല പ്രകടനമായിരുന്നു വീണ കാഴ്ച വെച്ചത്.

ഇപ്പോള്‍ താരം വിവാഹമോചിതയായിരിക്കുകയാണ്. അതിനുശേഷമുള്ള ആദ്യ യാത്രാ വിശേഷങ്ങളാണ് താരം പങ്കുവെയ്ക്കുന്നത്. വിവാഹമോചനശേഷം വീണ ആദ്യം നടത്തിയ യാത്ര ഊട്ടിക്കാണ്. ഇവിടെയുള്ള ബെത്‌ലഹേം എന്നൊരു പ്രോപ്പര്‍ട്ടിയാണ് വീണ വീഡിയോയിലൂടെ പ്രേക്ഷകരെ പരിചയപ്പെടുത്തുന്നത്. ഊട്ടിയിലേക്ക് വിനോദ സ!ഞ്ചാരത്തിനായി എത്തുന്നവര്‍ക്ക് എന്തുകൊണ്ടും താമസിക്കാന്‍ ഉചിതമായൊരു സ്റ്റേക്കേഷനാണ് വീണ പരിചയപ്പെടുത്തിയ ബെത്‌ലഹേം എന്ന പ്രോപ്പര്‍ട്ടി. ഫ്രണ്ട്‌സും ഫാമിലിയുമായും കാമുകി കാമുകന്മാര്‍ക്കും എല്ലാം വന്ന് അടിച്ചുപൊളിക്കാന്‍ പറ്റിയ സ്ഥലാമണെന്നാണ് വീണയും വീഡിയോയില്‍ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഞാന്‍ എഴുന്നേല്‍ക്കും! കാന്‍സറിനെ തോല്‍പ്പിക്കും; രേണു സുധി

15ാം വയസില്‍ ശരീരത്തില്‍ കണ്ട മുഴ ഇപ്പോള്‍…

1 hour ago

മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം, കോടതിയില്‍ അപേക്ഷ നല്‍കി

കൊച്ചി: നടി അന്‍സിബ നല്‍കിയ പരാതിയില്‍ മുന്‍കൂര്‍…

1 hour ago

ഞാന്‍ ക്ഷമ ചോദിക്കുന്നു; തുറന്ന് പറഞ്ഞ് ജയം രവി

നടന്‍ രവി മോഹന്റെ വിവാഹമോചനവും അതിന് പിന്നാലെ…

1 hour ago

സോഷ്യല്‍ മീഡിയയോട് ബൈ പറഞ്ഞ് മമിത ബൈജു

കുറച്ചു കാലത്തേക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള…

1 hour ago

സിനിമ മടുത്തു; തുറന്നു പറഞ്ഞ് മേജര്‍ രവി

കൊച്ചി: സിനിമ മടുത്തുവെന്നും അതിന് കാരണം പലരുടേയും…

1 hour ago

അസുഖം മൂലം ദുരിതം പേറുന്നു; തുറന്ന് പറഞ്ഞ് അനശ്വരയുടെ സഹോദരി

മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് അനശ്വര രാജന്‍. തന്റെ…

2 hours ago