പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഡിംപിള്‍ റോസ്. ബാലതാരമായാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് സീരിയലിലും സിനിമകളിലും നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
വിവാഹശേഷം താരം അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുത്തിരുന്നു. പിന്നാലെ താരത്തിന് ഒരു കുഞ്ഞും ജനിച്ചു. എന്നാല്‍ യൂട്യൂബില്‍ താരം ഏറെ സജീവമാണ്. ഇപ്പോള്‍ തനൊരു പിശുക്കിയാണെന്ന് പറയുകയാണ് താരം.
അത്യാവശ്യം നല്ലൊരു പിശുക്കത്തിയാണ് ഞാന്‍. എന്ത് വാങ്ങിക്കുമ്പോഴും പത്ത് വട്ടം ആലോചിച്ച്, ഇതെനിക്ക് അത്യാവശ്യമാണെന്ന് തോന്നിയാല്‍ മാത്രമേ ഞാന്‍ സാധനങ്ങള്‍ വാങ്ങിക്കുകയുള്ളു. അനാവശ്യമായി ഒന്നിനും കാശ് കളയാത്ത ആളാണ് ഞാന്‍. അങ്ങനെ കൂട്ടി കൂട്ടിയാണ് ഇന്നത്തെ നിലയിലേക്ക് എത്തിയത്. എന്റെ വരുമാനമെന്ന് പറയുന്നത് യൂട്യൂബാണ് എന്നും താരം പറയുന്നു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…