Categories: latest news

എമ്പുരാനില്‍ തനിക്ക് വലിയ ഭാഗ്യം കിട്ടി: ശിവദ

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശിവദ. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശിവദ. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. വിവാഹത്തിന് ശേഷംവും താരം സിനിമയില്‍ സജീവമാണ്.

ശിവദ സു സു സുധി വാത്മീകം എന്ന ചിത്രത്തിലും നല്ലൊരു വേഷം കൈകാര്യം ചെയ്തിരുന്നു. അതിലെ മികച്ച പ്രകടനമാണ് ശിവദയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ നേടിക്കൊടുത്തത്.

ലൂസിഫര്‍ സിനിമയില്‍ ചെറിയ വേഷം ചെയ്യാന്‍ താരത്തിന് സാധിച്ചിരുന്നു. ഇപ്പോള്‍ എമ്പുരാനിലും വേഷമുണ്ട്. അതേക്കുറിച്ചാണ് താരം പറയുന്നത്. എമ്പുരാനില്‍ തനിക്ക് വലിയൊരു ഭാഗ്യം കിട്ടി. എമ്പുരാനില്‍ വര്‍ക്ക് ചെയ്തപ്പോള്‍ കിട്ടിയ ഏറ്റവും വലിയ ഭാഗ്യം എന്ന് പറയുന്നത് ഫാസില്‍ സാറിന്റെ കൂടെ സ്‌ക്രീന്‍ സ്‌പേസ് പങ്കുവെക്കാന്‍ പറ്റി എന്നതാണ്. ഫാസില്‍ സാറിന്റെ പടത്തിലൂടെ ആയിരുന്നു മലയാള സിനിമയിലേക്ക് ഞാന്‍ എന്‍ട്രി ആയത്, ശിവദ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago