പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശിവദ. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശിവദ. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. വിവാഹത്തിന് ശേഷംവും താരം സിനിമയില്‍ സജീവമാണ്.
ശിവദ സു സു സുധി വാത്മീകം എന്ന ചിത്രത്തിലും നല്ലൊരു വേഷം കൈകാര്യം ചെയ്തിരുന്നു. അതിലെ മികച്ച പ്രകടനമാണ് ശിവദയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ നേടിക്കൊടുത്തത്.
ലൂസിഫര്‍ സിനിമയില്‍ ചെറിയ വേഷം ചെയ്യാന്‍ താരത്തിന് സാധിച്ചിരുന്നു. ഇപ്പോള്‍ എമ്പുരാനിലും വേഷമുണ്ട്. അതേക്കുറിച്ചാണ് താരം പറയുന്നത്. എമ്പുരാനില്‍ തനിക്ക് വലിയൊരു ഭാഗ്യം കിട്ടി. എമ്പുരാനില്‍ വര്‍ക്ക് ചെയ്തപ്പോള്‍ കിട്ടിയ ഏറ്റവും വലിയ ഭാഗ്യം എന്ന് പറയുന്നത് ഫാസില്‍ സാറിന്റെ കൂടെ സ്‌ക്രീന്‍ സ്‌പേസ് പങ്കുവെക്കാന്‍ പറ്റി എന്നതാണ്. ഫാസില്‍ സാറിന്റെ പടത്തിലൂടെ ആയിരുന്നു മലയാള സിനിമയിലേക്ക് ഞാന്‍ എന്‍ട്രി ആയത്, ശിവദ പറയുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…