Categories: latest news

ഇന്നും അവര്‍ ഫൈറ്റ് ചെയ്യുകയാണ്; നയന്‍താരയെക്കുറിച്ച് പാര്‍വതി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പാര്‍വതി തിരുവോത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. അതു മാത്രമല്ല പലപ്പോഴും നിലപാടുകള്‍ കൊണ്ടും താരം എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്.

2006ല്‍ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാര്‍വ്വതി അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാന്‍, ബാംഗ്ലൂര്‍ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി ( 2015) ടേക്ക് ഓഫ് എന്നീ ചലച്ചിത്രങ്ങളില്‍ പാര്‍വ്വതി ശക്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്.

ഇപ്പോള്‍ നയന്‍താരയെക്കുറിച്ചും സിനിമയിലെ വേതനത്തെക്കുറിച്ചുമാണ് താരം സംസാരിക്കുന്നത്. ഇപ്പോള്‍ നയന്‍താരയ്ക്ക് സിനിമാ രംഗത്ത് അധികാരമില്ലേ എന്ന ചോദ്യത്തിനാണ് താരം മറുപടി പറയുന്നത്. ഏത് നടനും ചെയ്യുന്ന അതേ വര്‍ക്ക് ചെയ്തിട്ടും നയന്‍താരയ്ക്ക് ഇപ്പോഴും ഫൈറ്റ് ചെയ്യേണ്ടി വരുന്നു. അത് ശരിയല്ല. നമ്മള്‍ ആയിരക്കണക്കിന് നയന്‍താരമാര്‍ വേണം. ആയിരക്കണക്കിന് പാര്‍വതിമാര്‍ വേണമെന്നും പാര്‍വതി തിരുവോത്ത് വ്യക്തമാക്കി. അഞ്ച് കോടിക്കും പത്ത് കോടിക്കും ഇടയിലാണ് നയന്‍താര വാങ്ങുന്ന പ്രതിഫലം. അതേസമയം നയന്‍താരയേക്കാള്‍ ജൂനിയറായ നായക നടന്‍മാരില്‍ പലരുടെയും പ്രതിഫലം ഇതിലും കൂടുതലാണ് എന്നും പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

12 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago