മലയാളികള്‍ക്കടക്കം പ്രിയങ്കരനായ നടനാണ് മാധവന്‍. വര്‍ഷങ്ങളായി അദ്ദേഹം തമിഴ് സിനിമാ രംഗത്ത് എറെ സജീവമാണ്. സിനാമ ലോകത്തിന് ഒരു പിടി നല്ല സിനിമകള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
സിനിമാ രംഗത്തേക്ക് വരുന്നതിന് മുമ്പേ മാധവന്‍ പ്രണയിച്ച് വിവാഹം ചെയ്തതാണ്. അതും പഠിപ്പിച്ചിരുന്ന വിദ്യാര്‍ത്ഥിനിയെ. സരിത ബിര്‍ജെ എന്നാണ് മാധവന്റെ ഭാര്യയുടെ പേര്.
ഇപ്പോള്‍ തന്റെ പ്രണയകാലത്തെക്കുറിച്ചാണ് മാധവന്‍ സംസാരിക്കുന്നത്. സരിത എന്റെ വിദ്യാര്‍ത്ഥിനിയായിരുന്നു. ഒരു ദിവസം അവളെന്നെ ഡേറ്റിങ്ങിന് ക്ഷണിച്ചു. അതെനിക്ക് കിട്ടിയ നല്ലൊരു അവസരം ആയിരുന്നു. ഞാനത് മുതലെടുക്കുകയും ചെയ്തു. അങ്ങനെയാണ് ഞങ്ങള്‍ പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതെന്നും’ മാധവന്‍ പറയുന്നു.
മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഐശ്വര്യ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്‌ക ഷെട്ടി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശാലിന്‍ സോയ.…
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങല്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍.…