നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സാന്ദ്ര തോമസ്. വിവാഹ ശേഷം സോഷ്യല്‍ മീഡിയയിലാണ് താരം ഏറെ സജീവം.
ഫ്രൈഡേ എന്ന ചിത്രമാണ് സാന്ദ്ര ആദ്യമായി നിര്‍മ്മിച്ചത്. പിന്നീട് സക്കറിയായുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍ എന്നിവ നിര്‍മ്മിച്ചു. സാന്ദ്രയുടെ ബിസിനസ് പങ്കാളികളില്‍ ഒരാളായിരുന്നു വിജയ് ബാബു. എന്നാല്‍ ഇവര്‍ രണ്ടുപേരും തെറ്റി പിരിഞ്ഞു.
ഓം ശാന്തി ഓശാന എന്ന സിനിമ നഷ്ടപ്പെട്ടതിനെക്കുറിച്ചാണ് സാന്ത്ര പറയുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റെ കഥയില്‍ ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ സിനിമയാണ് ഓം ശാന്തി ഓശാന. ആല്‍വിന്‍ ആന്റണിയായിരുന്നു നിര്‍മാതാവ്. ആദ്യം സാന്ദ്ര തോമസിന്റെ ഫ്രൈഡേ ഫിലിംസ് ആണ് ഈ സിനിമ നിര്‍മ്മിക്കാനിരുന്നത്. എന്നാല്‍ ആല്‍വിന്‍ ആന്റണിയുടെ ഇടപെടലിലൂടെ ഈ സിനിമ തനിക്ക് നഷ്ടപ്പെട്ടെന്നാണ് സാന്ദ്ര പറയുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…
ബി?ഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക്…
വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ ഫോണുകളില്‍…
കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് തനിക്ക് അവസരങ്ങള്‍ നേടി തന്നതെന്നാണ്…